വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ വീണ്ടും ഷോക്ക്; ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനം; ഓട്ടോ, ടാക്‌സി നിരക്കും വൈകാതെ കൂടും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതി നിരക്ക് വർദ്ധനയ്‌ക്ക് പിന്നാലെ വീണ്ടും ഷോക്ക്; ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനം; ഓട്ടോ, ടാക്‌സി നിരക്കും വൈകാതെ കൂടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 06:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊറോണയും മഴക്കെടുതിയും വിലക്കയറ്റവും മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയുമായി സംസ്ഥാന സർക്കാർ. ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ബസുടമകളുമായി നടന്ന ചർച്ചയിലാണ് നിരക്ക് വർദ്ധിപ്പിക്കാമെന്ന് സമ്മതിച്ചത്. പെട്രോൾ, ഡീസൽ നികുതിയിനത്തിൽ ഒരു പൈസ പോലും കുറയ്‌ക്കാതെയാണ് സർക്കാർ ബസ് ചാർജ്ജ് കൂടി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്.

എന്നാൽ എത്ര രൂപയാണ് വർദ്ധിപ്പിക്കുകയെന്ന കാര്യത്തിൽ ധാരണയായില്ല. ഇതിനായി 3 അംഗ സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി കൂടിയാലോചനകൾ നടത്തിയ ശേഷം വർദ്ധിപ്പിക്കേണ്ട തുകയെക്കുറിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.

ഓട്ടോ, ടാക്‌സി നിരക്കും വൈകാതെ ഉയരുമെന്നാണ് സൂചന. ഇതിനായി ഇടത് യൂണിയനുകൾ അടക്കം സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. വൈദ്യുതി നിരക്കും വർദ്ധിപ്പിക്കാനുളള തീരുമാനം ഏറെക്കുറെ എടുത്തുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് ബസ് ചാർജ്ജും ഓട്ടോ, ടാക്‌സി നിരക്കും ഉയരുന്നത്. വിലക്കയറ്റത്തിലും കൊറോണ മഹാമാരിയിലും വലഞ്ഞിരിക്കുന്ന ജനങ്ങൾക്ക് ഈ വർദ്ധനവുകൾ വലിയ തിരിച്ചടിയാകും. സാധാരണക്കാരുടെ കുടുംബ ബജറ്റുകളിലും ഇത് ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

കഴിഞ്ഞ ആഴ്ച കോട്ടയത്ത് നടന്ന ചർച്ചയിൽ ചാർജ് വർധന ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ.

Tags: Bus chargeantony rajuprivate bus
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies