ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരനും; വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ദേശാഭിമാനി, ബാഹ്യ ഇടപെടൽ ഇല്ല എന്ന് ആന്റണി രാജു; സത്യം ഏതെന്ന് മുഖ്യമന്ത്രി തീർപ്പാക്കട്ടെ: വി.മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ എടുക്കുന്ന പരസ്പര ബന്ധമില്ലാത്ത നിലപാടുകളെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് സിപിഎമ്മും ദേശാഭിമാനിയും ...