സ്വന്തം കുട്ടിയെ അതിർത്തിയിലേക്ക് വിട്ടിട്ട് ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് വിളിക്കട്ടെ; സിദ്ധുവിന് മറുപടിയുമായി ഗൗതം ഗംഭീർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം കുട്ടിയെ അതിർത്തിയിലേക്ക് വിട്ടിട്ട് ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് വിളിക്കട്ടെ; സിദ്ധുവിന് മറുപടിയുമായി ഗൗതം ഗംഭീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 09:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്ത പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധുവിന് മറുപടിയുമായി ഗൗതം ഗംഭീർ. നിങ്ങളുടെ മകനെയോ മകളെയോ അതിർത്തിയിലേക്ക് അയച്ചിട്ട് വേണം തീവ്രവാദ രാജ്യത്തിന്റെ തലവനെ ബിഗ് ബ്രദർ എന്ന് വിളിക്കാനെന്ന് ബിജെപി എംപി കൂടിയായ ഗൗതം ഗംഭീർ പറഞ്ഞു. നട്ടെല്ലില്ലാത്തതും വെറുപ്പുളവാക്കുന്നതും എന്നർത്ഥം വരുന്ന ഇംഗ്ലീഷ് ഹാഷ്ടാഗുകളോടെ ട്വിറ്ററിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം.

പാകിസ്താനിലെ ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്നതിനിടയിലാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മൂത്ത സഹോദരനെന്ന് സിദ്ധു അഭിസംബോധന ചെയ്തത്. താൻ പാകിസ്താനിൽ ഏറെ ആദരിക്കപ്പെട്ടുവെന്നും ഇമ്രാൻ ഖാൻ വളരെ സ്‌നേഹം നൽകുന്നുണ്ടെന്നുമായിരുന്നു സിദ്ധുവിന്റെ വാക്കുകൾ.

ഇന്ത്യയും പാകിസ്താനും വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്നും നരേന്ദ്രമോദിയും ഇമ്രാൻ ഖാനും അതിനുളള വാതിൽ തുറക്കണമെന്നും സിദ്ധു അഭിപ്രായപ്പെട്ടിരുന്നു. സിദ്ധുവിന്റെ വാക്കുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും ശിരോമണി അകാലിദളും ഉയർത്തിയത്.

ഐഎസിന്റെയും ബൊക്കോ ഹറാമിന്റെയും ആശയങ്ങളെ ഹിന്ദുത്വത്തോട് താരതമ്യം ചെയ്യുന്ന കോൺഗ്രസ് ഇമ്രാൻ ഖാനിൽ സഹോദര ബന്ധം കാണുകയാണെന്ന് ബിജെപി വക്താവ് സാംപിത് പത്ര കുറ്റപ്പെടുത്തി. സിദ്ധുവിന്റെ വാക്കുകൾ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നായിരുന്നു അകാലി ദൾ നേതാവ് ദൽജീത് സിംഗ് ചീമയുടെ പ്രതികരണം.

Send ur son or daughter to the border & then call a terrorist state head ur big brother! #Disgusting #Spineless

— Gautam Gambhir (@GautamGambhir) November 20, 2021

Tags: Imran KhanNavjot Singh SidhuPakistan Prime ministerKartarpur Sahib CorridorGautam Gambhir
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies