അഫ്ഗാൻ ഖോർ പ്രവിശ്യയിൽ നിയന്ത്രണങ്ങളിൽ ഇളവ്; പെൺകുട്ടികൾക്കായി സ്‌കൂൾ തുറന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ ഖോർ പ്രവിശ്യയിൽ നിയന്ത്രണങ്ങളിൽ ഇളവ്; പെൺകുട്ടികൾക്കായി സ്‌കൂൾ തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 04:53 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അന്താരാഷ്‌ട്ര സമ്മർദ്ദത്തെ അതിജീവിക്കാൻ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണ ത്തിൽ ഇളവുവരുത്തി താലിബാൻ. പെൺകുട്ടികൾക്കായുള്ള സ്‌കൂൾ തുറന്നതായാണ് റിപ്പോർട്ട്. ഖോർ പ്രവിശ്യയിലെ പെൺകുട്ടികൾക്കായുള്ള സ്‌കൂളിനാണ് അനുമതി നൽകിയത്. 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കാനുള്ള സംവിധാനമുള്ള സ്‌കൂളാണ് തുറന്നത്. ഫെറോസ്‌ഖോ എന്ന പടിഞ്ഞാറൻ പ്രവിശ്യാ തലസ്ഥാനത്തെ സ്‌കൂളിനാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

പെൺകുട്ടികൾക്കായി ഖോർ പ്രവിശ്യയിലെ എല്ലാ ജില്ലകളിലേയും സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന വിവരം ഫെറോസ്‌ഖോ കൗൺസിൽ മേധാവി സുൽത്താൻ അഹമ്മദ് അറിയിച്ചു. സ്‌കൂളുകൾ പെൺകുട്ടികൾക്കായി തുറക്കാൻ തീരുമാനിച്ചതിൽ ഏറെ സന്തോഷിക്കുന്നതായി സാമൂഹ്യപ്രവർത്തകനായ ഹബീബ് വാഹ്ദാത്ത് പറഞ്ഞു.

താലിബാൻ അധികാരം പിടിച്ചതോടെ ഏറെ വിഷമിക്കുന്നത് സ്ത്രീകളും പെൺകുട്ടി കളുമാണ്. ഖോർ പ്രവിശ്യയിലെ തീരുമാനം മറ്റെല്ലായിടത്തും പ്രാവർത്തികമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഹബീബ് പറഞ്ഞു. സ്ത്രീകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസമാണ് അടുത്ത തലമുറയുടെ ഭാവി ശോഭനമാക്കുക എന്ന തിരിച്ചറിവ് വൈകിയെങ്കിലും ചിലർക്ക് മനസ്സിലാകുന്നതിൽ സന്തോഷമുണ്ടെന്നും ഹബീബ് വാഹ്ദാത്ത് പറഞ്ഞു.

Tags: afghan-talibanafghan-girls school
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies