അഫ്ഗാനിൽ ചൈന പിടിമുറുക്കുന്നു ; ലിഥിയം അടക്കമുള്ള ലോഹങ്ങളിൽ കണ്ണും നട്ട് അഞ്ച് കമ്പനികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ ചൈന പിടിമുറുക്കുന്നു ; ലിഥിയം അടക്കമുള്ള ലോഹങ്ങളിൽ കണ്ണും നട്ട് അഞ്ച് കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 01:17 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാന് പിന്തുണ നൽകുന്ന ബീജിംഗ് ഭരണകൂടം അഫ്ഗാനിലെ മണ്ണിൽ വ്യവസായങ്ങളാരംഭിക്കാനുള്ള നീക്കം വേഗത്തിലാക്കുന്നു. ലിഥിയം അടക്കമുള്ള ലോഹങ്ങൾ ധാരാളമുള്ള അഫ്ഗാൻ ഭൂവിഭാഗത്തിലാണ് ചൈനയുടെ കണ്ണ്. പ്രാരംഭ നടപടികൾക്കായി ചൈനയുടെ പ്രതിനിധി സംഘം താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

അഫ്ഗാനിൽ നടപ്പാക്കേണ്ട വ്യാവസായിക, പ്രതിരോധ, വാണിജ്യ നയങ്ങളിൽ താലിബാന് ഇനിയും വ്യക്തതയില്ലാത്തതിനാലാണ് ചൈനയുടെ നീക്കം വൈകുന്നത്. അഞ്ചു കമ്പനി കളാണ് വിസ വ്യവസ്ഥകളിൽ സംയുക്തധാരണയ്‌ക്കായി കാത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്കുള്ള വിസ ലഭ്യമാക്കിയെന്നാണ് സൂചന.

ചൈനീസ് കമ്പനി പ്രതിനിധികളും ചൈനയുടെ വാണിജ്യകാര്യ പ്രതിനിധിയും കാബൂളി ലെത്തി. അഫ്ഗാനിലെ സാഹചര്യങ്ങൾ എത്രകണ്ട് അനുകൂലമാണെന്നതാണ് ആദ്യം പരിശോധിക്കുന്നത്. ഒപ്പം സുരക്ഷാ ദൃഷ്ടിയിൽ താലിബാന് എന്തൊക്കെ സഹായം ചെയ്തുതരാനാകും എന്നും പരിശോധിക്കുന്നതായി വാണിജ്യ വികസന സമിതി മേധാവി യൂ മിൻഹൂയി പറഞ്ഞു. ചൈനീസ് കമ്പനികളുടെ സംഘത്തിന് ആദ്യഘട്ട വിസ ലഭ്യമാക്കിയെന്നും യൂ മിൻഹൂയി പറഞ്ഞു.

ഖനന രംഗത്ത് വിവിധ കമ്പനികളെ സ്ഥാപിച്ചുകൊണ്ടും പാകിസ്താൻ വഴി റെയിൽപാത പണിതുകൊണ്ടുമാണ് തുടക്കം. ചൈന അഫ്ഗാനിലേക്ക് പ്രതിരോധ ലക്ഷ്യങ്ങളോടെയാണ് പ്രവേശിക്കുകയെന്നും നാറ്റോ സേനാ മേധാവികൾ മാസങ്ങൾക്ക് മുന്നേ സൂചിപ്പിച്ചിരുന്നു. ചൈനയ്‌ക്ക് എല്ലാ സഹായവും നൽകി പാകിസ്താനാണ് ഇടനിലയ്‌ക്ക് നിൽക്കുന്നത്.

Tags: taliban-chinaAFGHAN-CHINA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies