മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ല; മുസ്ലീം സമുദായത്തിലുള്ളവർ മാളുകൾ ബഹിഷ്‌കരിക്കണമെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസ്സൈൻ സലഫി
Saturday, June 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ല; മുസ്ലീം സമുദായത്തിലുള്ളവർ മാളുകൾ ബഹിഷ്‌കരിക്കണമെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസ്സൈൻ സലഫി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 05:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുസ്ലീം സമുദായത്തിലുള്ളവർ മാളുകൾ ബഹിഷ്‌കരിക്കണമെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസ്സൈൻ സലഫി. ജനങ്ങൾ കൂടിക്കലരുന്ന സ്ഥലമാണ് മാളുകൾ. സ്ത്രീകളും, പുരുഷന്മാരും ഇടകലർന്നാണ് മാളുകൾ സന്ദർശിക്കുന്നത്. അതുകൊണ്ടുതന്നെ മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ലാത്ത സ്ഥലമാണെന്നും ഹുസ്സൈൻ സലഫി പറഞ്ഞു. അള്ളാഹുവിന്റെ ഇഷ്ട സ്ഥലം പള്ളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാളുകൾ സന്ദർശിക്കുന്ന സ്ത്രീകൾ ബ്യൂട്ടിപാർലറിൽ പോകുന്നു. വിവിധ സംസ്‌കാരത്തിലും, വേഷത്തിലുമുള്ള ആളുകളാണ് മാളുകളിൽ എത്തുന്നത്. ഇവർ ചെകുത്താന്റെ സന്തതികളാണ്. മാളുകൾ സന്ദർശിക്കുന്ന ഇസ്ലാമുകൾ മുസ്ലീം സമുദായത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണെന്നാണ് ഹുസ്സൈൻ സലഫി അഭിപ്രായപ്പെടുന്നത്.

സ്ത്രീയും പുരുഷനും ഇടകലർന്ന് മാളുകൾ സന്ദർശിക്കുന്നു. ഇത് മുസ്ലീം സമുദായത്തെ ദുഷ്‌കീർത്തി കേൾപ്പിക്കും. മാളുകളിൽ എത്തുന്ന സ്ത്രീകളുടെ ദൃഷ്ടി അന്യ പുരുഷന്മാരിൽ പതിയുന്നതു തന്നെ സമൂദായത്തിന് എതിരാണ്. അതിനാൽ മാൾ സംസ്‌കാരം പൂർണമായും ഒഴിവാക്കണമെന്നും ഹുസ്സൈൻ സലഫി പറയുന്നു.

കഴിഞ്ഞ ദിവസം വൃത്തിയായി ഒരുങ്ങുന്ന സ്ത്രീകൾ വ്യഭിചാരിണികളാണെന്ന സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇസ്ലാമിക പണ്ഡിതൻ സിറാജുൾ ഇസ്ലാം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹുസ്സൈൻ സലഫിയുടെ ഈ പ്രസ്താവന. അത്തർ ഉപയോഗിക്കുന്ന സ്ത്രീകൾ വ്യഭിചാരത്തിൽ താൽപര്യമുള്ളവരാണെന്നാണ് സിറാജുൽ ഇസ്ലാം പരാമർശിച്ചത്.

ShareTweetSendShare

More News from this section

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണം: ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും പോലീസിന്റെയും ഗുരുതര വീഴ്ച വെളിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

ആലപ്പുഴയില്‍ നിന്ന് കാണാതായ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു; വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നേമം ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കും: പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഭീഷണിപ്പെടുത്തിയ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കേസ് മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍

വീണ്ടും പോക്സോ കേസ്: കാസര്‍ഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 25-കാരി പിടിയില്‍

Latest News

റഷ്യന്‍ എണ്ണ ഇറക്കുമതി: യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

അക്രമം വെച്ചുപൊറുപ്പിക്കില്ല, കടുത്ത നടപടിയുണ്ടാകും: മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി; ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെട്ടു

തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല: കാട്ടാക്കടയില്‍ ബേക്കറി ജ്യൂസില്‍ ബാക്ടീരിയ സാന്നിധ്യം; കട ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു

കൊല്ലങ്കോട് പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

‘ഫാബ് ഫോറി’ലെ ആദ്യ വിടവാങ്ങല്‍; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് പൂര്‍ണ്ണമായി വിടപറഞ്ഞ് കിവീസ് ഇതിഹാസം കെയ്ന്‍ വില്യംസണ്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാവ് ഐപി ബിനു അടക്കം ഏഴ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

ഒമാനില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം: യു.എസ് പ്രതിനിധിയെ വീണ്ടും വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies