പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 03:18 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. എഴുമറ്റൂർ സ്വദേശി മനോജ്, നന്ദകുമാർ എന്നിവരെയാണ് പെരുമ്പട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ മനോജ് സിപിഎമ്മിന്റെ ഇരുമ്പുകുഴി ബ്രാഞ്ച് സെക്രട്ടറിയാണ്. പോക്സോ കേസിൽ പ്രതികളായ ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സംഭവത്തിൽ പെരുമ്പട്ടി പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags: POCSO Cases
ShareTweetSendShare

More News from this section

‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

സൗജന്യമായി മീൻ നൽകാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം; കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ച പ്രതി അറസ്റ്റിൽ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

Latest News

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

വേദനാജനകമായ യാദൃശ്ചികത; അച്ഛൻ ദേവ് ആനന്ദ് വിടപറഞ്ഞ അതേ ലണ്ടൻ ആശുപത്രിയിൽ മകൻ സുനിൽ ആനന്ദിനും അന്ത്യം; അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ മരണം

അഭിജിത്തിന് കഴിഞ്ഞ ആറുമാസമായി ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം; വിവിധ ട്രെയിനുകൾ മാറിമാറി സഞ്ചരിച്ചാണ് 12 കാരിയും 25 കാരനും പൂനെ റെയിൽവേ സ്റ്റേഷനിലെത്തിയത്; നിർണ്ണായകമായത് മൊബൈൽ ഫോൺ ലൊക്കേഷൻ

പാറ്റകളെ കരുതിയിരിക്കണം; ഏത് പേരിൽ വന്നാലും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കുക എന്നത് ഭാരതീയന്റെ കടമ: രാജീവ് ചന്ദ്രശേഖർ

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം; പാലക്കാട് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

154 ക്രിമിനൽ കേസുകൾ; തലയ്‌ക്ക്  ഒരു കോടി രൂപ; രണ്ട് പതിറ്റാണ്ട് സുരക്ഷാസേനയെ വെട്ടിച്ച് നടന്ന കമ്യൂണിസ്റ്റ് ഭീകരനേതാവ് ഒടുവിൽ കുടുങ്ങി; മിസിർ ബെസ്‌റ അറസ്റ്റിൽ

 257 നിരപരാധികളുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വർഷങ്ങൾക്ക് ശേഷം നടപടി

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം നീക്കം; കാസർകോട് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു; സംസ്ഥാനതല ചുമതല പി. ജയരാജന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies