മാറാട് കൂട്ടക്കൊല: ശിക്ഷാവിധി മത ഭീകരവാദികൾക്കേറ്റ കനത്ത തിരിച്ചടി; എൻഡിഎഫിനുള്ള പങ്ക് വ്യക്തമാക്കുന്ന കോടതി വിധിയെന്ന് വത്സൻ തില്ലങ്കേരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറാട് കൂട്ടക്കൊല: ശിക്ഷാവിധി മത ഭീകരവാദികൾക്കേറ്റ കനത്ത തിരിച്ചടി; എൻഡിഎഫിനുള്ള പങ്ക് വ്യക്തമാക്കുന്ന കോടതി വിധിയെന്ന് വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 04:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷാവിധി മത ഭീകരവാദികൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തശേഷം ഒളിവിൽ പോയ രണ്ട് പ്രതികൾക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കൂട്ടക്കൊലയിൽ എൻഡിഎഫിനുള്ള പങ്ക് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നും വത്സൻ തില്ലങ്കേരി പ്രതികരിച്ചു.

ഗൂഢാലോചനയെ തുടർന്നാണ് അക്രമമുണ്ടായതെന്ന കോടതി വിധിയിലെ പരാമർശം ഏറെ ഗൗരവമർഹിക്കുന്നതാണ്. സ്ഫോടകവസ്തു നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി, മാറാടിന് പുറത്തുള്ളതാണെന്ന വസ്തുത കൂട്ടക്കൊലയ്‌ക്ക് പിന്നിൽ ബാഹ്യബന്ധമുണ്ടെന്നതിനുള്ള ശക്തമായ തെളിവാണ്. മതഭീകര സംഘടനകളാണ് ഒളിവിലായിരുന്ന പ്രതികൾക്ക് നിയമ സഹായമടക്കമുള്ള പിന്തുണകൾ നൽകിയത്. മാറാട് കൂട്ടക്കൊലയെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ സംരക്ഷിച്ചവർ ആരൊക്കെയാണെന്ന് പൊതുസമൂഹത്തിന് അറിയണമെന്നും തില്ലങ്കേരി പറഞ്ഞു.

കൂട്ടക്കൊലയ്‌ക്ക് ശേഷം ഇരകളെ അവഗണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്ത ഇരുമുന്നണികളുടെയും നിലപാടിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധി. ഉറ്റവർ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും വിജയമാണിത്. എവിടെ ഒളിച്ചാലും ഭീകരവാദികൾക്ക് രക്ഷപ്പെടാനാവില്ലെന്ന് വിധി തെളിയിക്കുന്നു. എൻഡിഎഫിനെ സംരക്ഷിക്കുന്ന സർക്കാരും രാഷ്‌ട്രീയ പാർട്ടികളും ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: MARAD HINDU MASSACERvalsan thillankerimarad murder
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies