പാർട്ടിവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം: അമരീന്ദർ സിംഗിന്റെ ഭാര്യക്കെതിരെയും കോൺഗ്രസിൻറെ പ്രതികാര നടപടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർട്ടിവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം: അമരീന്ദർ സിംഗിന്റെ ഭാര്യക്കെതിരെയും കോൺഗ്രസിന്റെ പ്രതികാര നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 10:45 am IST
Facebook
Twitter
WhatsAppTelegram

അമൃതസർ: പാർട്ടി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച അമരീന്ദർ സിംഗിന്റെ ഭാര്യക്കെതിരെ കോൺഗ്രസ്സ് പഞ്ചാബ് ഘടകം. അമരീന്ദറിന്റെ ഭാര്യ പ്രിനീത് കൗറിനെതിരെയാണ് കോൺഗ്രസ്സ് പ്രതികാര നടപടിയുമായി നീങ്ങുന്നത്. ഭർത്താവ് കോൺഗ്രസ്സ് വിട്ടെങ്കിലും പ്രിനീത് കോൺഗ്രസ്സ് ചുമതലകൾ രാജിവച്ചിട്ടില്ല.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ നടപടിയെടുക്കുമെന്ന ഭീഷണിയുമാണ് കോൺഗ്രസ്സ് സംസ്ഥാന ഘടകം നിലപാട് എടുത്തിരിക്കുന്നത്. 7 ദിവസത്തിനകം വിശദീക രണം നൽകണമെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചിട്ടുള്ളത്. ഭർത്താവ് പാർട്ടി വിട്ടിട്ടും കോൺഗ്രസ്സിൽ തുടരുന്ന പ്രിനീത് കോൺഗ്രസ്സിലെ പ്രവർത്തകരെ പാർട്ടിയിൽ നിന്നും അടർത്തിമാറ്റാൻ ചരടുവലിക്കുന്നുവെന്നാണ് ആരോപണം.

പഞ്ചാബ് ലോക് കോൺഗ്രസ്സ് എന്ന പേരിലാണ് അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിച്ചത്. മാത്രമല്ല ന്യൂഡൽഹിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായേയും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയേയും കണ്ടതോടെയാണ് കോൺഗ്രസ്സ് വെട്ടിലായത്.

പഞ്ചാബിൽ അദ്ധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ധു വരുന്നതിനേയും കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ പഞ്ചാബിനോടുള്ള സമീപനത്തിനെതിരേയും മുഖ്യമന്ത്രിയായിരിക്കേ അമരീന്ദർ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനിടെ കർഷക സമരത്തിൽ ദേശവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറിയതിന് പിന്നിൽ കോൺഗ്രസ്സിന്റെ ഗൂഢാലോചനയാണെന്നും അമരീന്ദർ ആരോപിച്ച ശേഷമാണ് രാജിവെച്ചത്.

Tags: punjabamarinder singh
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies