'ഡിലീറ്റ് ഫോർ എവരിവൺ': വാട്‌സാപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സമയപരിധി കൂട്ടണോ; പോംവഴിയുണ്ടെന്ന് വാട്‌സാപ്പ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡിലീറ്റ് ഫോർ എവരിവൺ’: വാട്‌സാപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സമയപരിധി കൂട്ടണോ; പോംവഴിയുണ്ടെന്ന് വാട്‌സാപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 05:45 pm IST
FacebookTwitterWhatsAppTelegram

വാട്‌സാപ്പിൽ അബദ്ധ സന്ദേശങ്ങൾ അയക്കുക പതിവായതിനാൽ എല്ലാവരുടെയും പ്രിയപ്പെട്ട വാട്‌സാപ്പ് ഫീച്ചറാണ് ഡിലീറ്റ് ഫോർ എവരിവൺ. നിങ്ങൾ ഒരു വ്യക്തിക്ക് തെറ്റായി അയച്ച സന്ദേശം ഇല്ലാതാക്കാൻ സഹായിക്കുന്ന വാട്‌സാപ്പിലെ ഉപകാരപ്രദമായ ഒരു ടൂളാണിത്. ഇത് പ്രകാരം എഴുത്ത് സന്ദേശങ്ങൾ, വോയ്‌സ് മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങി നാം അയക്കുന്ന എല്ലാ സന്ദേശങ്ങളും സ്വീകർത്താവിന് കാണാൻ കഴിയാത്ത വിധം ഡിലീറ്റ് ചെയ്യാനാകും.

ഇതുണ്ടായതിനാൽ എത്രയോ തവണ ഉപയോക്താക്കൾ മാനം കാത്തിരിക്കുന്നു അല്ലേ.. നിലവിൽ എട്ട് മിനിട്ടും 16 സെക്കന്റുകളുമാണ് വാട്‌സാപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന സമയപരിധി. ഈ സമയം കഴിഞ്ഞാൽ പിന്നെ സ്വീകർത്താവ് കാണാത്ത വിധം ഡിലീറ്റാക്കാൻ സാധ്യമല്ല. അതായത് സമയപരിധി കഴിഞ്ഞാൽ പിന്നെയുള്ളത് ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷൻ മാത്രമാണ്. ഇതു ചെയ്താലും സന്ദേശം സ്വീകർത്താവിന് കാണാനാകും. അതിനാൽ സമയപരിധി അൽപം കൂട്ടുകയെന്നത് ഉപയോക്താക്കളുടെ ഏറെ നാളായുള്ള ആവശ്യമാണ്.

ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് വാട്‌സാപ്പ് എത്തുന്നത്. സമയപരിധി ഏഴ് ദിവസം വരെ നീട്ടാനാണ് വാട്‌സാപ്പിന്റെ ആലോചന. അതായത് ഒരാഴ്ചയോളം. ഇതിന് വേണ്ട പണിപ്പുരയിലാണ് വാട്‌സാപ്പ്. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും പിന്നീട് ഐഒഎസിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം. പുതിയ ഫീച്ചർ ഉടൻ നിലവിൽ വന്നേക്കാമെന്നും വാട്‌സാപ്പ് അറിയിക്കുന്നു.

Tags: whatsapp
ShareTweetSendShare

More News from this section

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

Latest News

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies