ചൈനയാണ് ഇന്ത്യക്ക് മുന്നിലെ ഭീഷണി; ബിപിൻ റാവത്തിനെതിരെ ബീജിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയാണ് ഇന്ത്യക്ക് മുന്നിലെ ഭീഷണി; ബിപിൻ റാവത്തിനെതിരെ ബീജിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 10:54 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ബിപിൻ റാവത്തിന്റെ പ്രസ്താവനയിൽ വെട്ടിലായി ചൈന.അതിർത്തിയിൽ ചൈനയാണ് ഏറ്റവും വലിയ ഭീഷണിയെന്ന പ്രസ്താവനയാണ് ചൈനയ്‌ക്ക് തലവേദന യാകുന്നത്. ഭൗഗോളികമായ പ്രതിരോധത്തിൽ ഇന്ത്യക്ക് സമീപകാലത്ത് ഏറ്റവും വലിയ ഭീഷണിയായി കമ്യൂണിസ്റ്റ് ചൈന മാറിയെന്നാണ് ബിപിൻ റാവത്തിന്റെ പ്രസ്താവന.

ആഗോളതലത്തിൽ ചൈനയെ ഇടിച്ചുകാണിക്കുന്ന പ്രസ്താവന ഇന്ത്യ നടത്തിയത്. സംയുക്തസൈനിക മേധാവി യാതൊരു തെളിവുകളുമില്ലാതെയാണ് പ്രസ്താവന നടത്തിയിരിക്കുന്നതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം.

നിലവിൽ ചൈനയും ഇന്ത്യയുമായി പ്രശന്ങ്ങളൊന്നുമില്ല. ഇരുഭാഗത്തേയും നേതാക്കളുടെ ഭാഗത്തുനിന്നും തുടർച്ചയായ ചർച്ചകളും നടക്കുകയാണ്. സൈനിക പിന്മാറ്റവും നടന്നു കഴിഞ്ഞു. ഈ അവസരത്തിൽ ഇത്തരം പ്രസ്താവനകൾ അനുചിതമാണെന്നും പ്രതിരോധ വക്താവ് വൂ ഖ്വിയാൻ പറഞ്ഞു.

ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ത്രിരാഷ്‌ട്ര ചർച്ചകൾ നടക്കുന്നതിന് മുന്നോടിയായാണ് ബിപിൻ റാവത് ചൈനയുടെ ഭീഷണി നിലനിൽക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ അതിർത്തിയിലെ നിലവിലെ അവസ്ഥ സൈന്യം നിരീക്ഷിക്കുകയാണ്. അതിർത്തി ഗ്രാമങ്ങളിലെ നിർമ്മാണവും ലഡാക് മേഖലയിലെ സൈനിക ക്യാമ്പുകളുടെ വിവരവും ഇന്ത്യ തുറന്നുകാട്ടിയിരിക്കുകയാണ്. ചൈന നടത്തുന്ന എല്ലാഗൂഢനീക്കങ്ങളും സൈന്യം പുറത്തുകൊണ്ടുവന്നത് അധികരിച്ചാണ് ബിപൻ റാവത് പ്രസ്താവന നടത്തിയത്.

Tags: china-indiabipin rawath
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies