തായ്‌വാനിൽ വീണ്ടും അമേരിക്കൻ ജനപ്രതിധികളുടെ സന്ദർശനം; ശക്തമായ പ്രതിഷേധം അറിയിച്ച് ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനിൽ വീണ്ടും അമേരിക്കൻ ജനപ്രതിധികളുടെ സന്ദർശനം; ശക്തമായ പ്രതിഷേധം അറിയിച്ച് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 02:21 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: തായ്‌വാനെ സ്വാതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നയതന്ത്ര നടപടികളിൽ അരിശംപൂണ്ട് കമ്യൂണിസ്റ്റ് ചൈന. രണ്ടാം തവണയും അമേരിക്കൻ ജനപ്രതിനിധികൾ തായ് വാനിൽ സന്ദർശനം നടത്തിയതാണ് ബീജിംഗിനെ ചൊടിപ്പിച്ചത്. തായ്‌വാൻ കടലിടുക്കിൽ നിരന്തരപ്രകോപനം നടത്തുന്ന ചൈനയ്‌ക്കെതിരെ അമേരിക്ക നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയ നീക്കങ്ങൾ പ്രതിഷേധാർഹമാണെന്നാണ് ചൈന പറയുന്നത്.

ഈ മാസം അഞ്ചുപേരടങ്ങുന്ന സംഘമാണ് തായ് വാനിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തായ്‌വാനിലെത്തിയത് എലിസ്സാ സ്ലോട്ട്‌സ്‌കിൻ, മാർക് താകാനോ എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം എത്തിയത്. അമേരിക്കയുമായി തായ്‌വാൻ വ്യാപാരരംഗത്ത് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. അമേരിക്കയിൽ തായ് വാന്റെ ഔദ്യോഗിക സ്ഥാനപതി കാര്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു.

പസഫിക്കിലെ അമേരിക്കയുടെ നിലവിലെ വാണിജ്യബന്ധവും തായ്‌വാനെ ജപ്പാനുമായും ദക്ഷിണകൊറിയയുമായി ബന്ധപ്പെടുത്തിയുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. രണ്ടുവർഷമായി കൊറോണ കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും തായ്‌വാനെ വാണിജ്യ മേഖലയിലും ആരോഗ്യമേഖലയിലും സഹായിക്കുക എന്നതാണ് സുപ്രധാന ദൗത്യമെന്നും അമേരിക്കൻ പ്രതിനിധികൾ അറിയിച്ചു.

Tags: taiwan-US
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies