ആഡംബരക്കാർ ഉരുക്കി നിർമ്മിച്ചത് ശതകോടീശ്വരന്റെ പ്രതിമയും ഐഫോൺ 13 ഉം; വൈറലായി വീഡിയോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഡംബരക്കാർ ഉരുക്കി നിർമ്മിച്ചത് ശതകോടീശ്വരന്റെ പ്രതിമയും ഐഫോൺ 13 ഉം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 06:24 pm IST
FacebookTwitterWhatsAppTelegram

നിരവധി ആഡംബര ഉപകരണങ്ങൾ നിർമ്മിച്ച് മുൻപ് വാർത്തകളിൽ ഇടം പിടിച്ച കമ്പനിയാണ് റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവിയാർ. കാവിയാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വസ്തുക്കൾ അല്പം കൗതുകമേറിയതാണ്. 27 പ്രതിമകളും ഐഫോൺ 13 പ്രോ മാക്‌സുമാണ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. എന്താണ് ഇതിനിത്ര പ്രത്യേകത എന്ന് ചോദിച്ച് നെറ്റി ചുളിച്ച് വരുന്നവർക്ക് മുൻപിലേക്ക് ഇവയുടെ പ്രത്യേകതയാണ് കമ്പനി വിവരിക്കുന്നത്.

ശതകോടീശ്വരനും ടെസല സിഇഒയുമായ ഇലോൺ മസ്‌കിന്റെ എട്ട് ഇഞ്ച് ഉയരമുള്ള 27 പ്രതിമകളാണ് കാവിയാർ നിർമ്മിച്ചത്.പ്രതിമ നിർമ്മിച്ചതാവട്ടെ 43 ലക്ഷം രൂപ വിലയുള്ള ടെസല മോഡൽ 3 എന്ന ആഡംബര കാർ ഉരുക്കിയും. കാറിന്റെ ചില പാർട്‌സ് ഉപയോഗിച്ചാണ് കസ്റ്റമൈസ്ഡ് ഐഫോൺ 13 പ്രോ മാക്‌സ് നിർമ്മിച്ചിരിക്കുന്നത്. ഇലോൺ മസ്‌കിന്റെ പ്രതിമ ഒന്നിന് 2.4 ലക്ഷം രൂപയ്‌ക്കാണ് വിൽക്കുന്നതെന്നാണ് വിവരം. ഐഫോൺ മോഡലുകളുടെ വില ആരംഭിക്കുന്നതാവട്ടെ അഞ്ച് ലക്ഷം രൂപയ്‌ക്കും.

തങ്ങൾ നിർമ്മിച്ച ഈ രണ്ട് ഉത്പന്നങ്ങളും ഇലോൺ മസ്‌കിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു. അതിനാൽ ഈ പ്രഗത്ഭ വ്യക്തിയുടെ വിജയവും സർഗ്ഗാത്മകതയും ഇവ വാങ്ങിക്കുന്നവിരിലേക്കും പകർന്നു കിട്ടുമെന്ന് കാവിയാർ കമ്പനി സ്ഥാപകൻ സെർജി കിറ്റോവ് പറഞ്ഞു. ഇലോണിന്റ കടുത്ത ആരാധകർ ഉത്പന്നങ്ങൾ വാങ്ങിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഉത്പന്നങ്ങൾ പുറത്ത് വിട്ടുകൊണ്ട് കമ്പനി പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

Tags: Elon Musk
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies