പോലീസ് സ്ഥാപിച്ച സൂചനാ ബോർഡുകൾ എടുത്തുമാറ്റി; കോർപ്പറേഷനെതിരെ മോഷണത്തിന് കേസ് ; അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിച്ചതിന് പിഴ ഈടാക്കാൻ കോർപ്പറേഷനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് സ്ഥാപിച്ച സൂചനാ ബോർഡുകൾ എടുത്തുമാറ്റി; കോർപ്പറേഷനെതിരെ മോഷണത്തിന് കേസ് ; അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിച്ചതിന് പിഴ ഈടാക്കാൻ കോർപ്പറേഷനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 11:00 am IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ : പോലീസ് സ്ഥാപിച്ച സൂചനാ ബോർഡുകൾ എടുത്തുമാറ്റിയ കോർപ്പറേഷനെതിരെ മോഷണക്കുറ്റം ചുമത്തി കേസ്. നോ പാർക്കിംഗ് ഉൾപ്പെടെയുള്ള സൂചനാ ബോർഡുകളാണ് കോർപ്പറേഷൻ അധികൃതർ എടുത്തു മാറ്റിയത്. അനുമതിയില്ലാതെ സൂചനാ ബോർഡുകൾ പതിപ്പിച്ച പോലീസിനെതിരെ പിഴ ചുമത്താൻ കോർപ്പറേഷനും തീരുമാനിച്ചു.

കഴിഞ്ഞദിവസമായിരുന്നു സംഭവം. പെരിങ്ങാവ് മുതൽ പാട്ടുരായ്‌ക്കൽവരെ സ്ഥാപിച്ച ബോർഡുകളാണ് എടുത്തു മാറ്റിയത്. നോ പാർക്കിംഗിന് പുറമേ സ്‌കൂൾ സോൺ, സീബ്രാ ലൈൻ, ഗോ സ്ലോ തുടങ്ങിയ ബോർഡുകളും എടുത്തുമാറ്റിയവയിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ 24 സൂചനാ ബോർഡുകളാണ് കോർപ്പറേഷൻ എടുത്തുമാറ്റിയത്.

പരസ്യമുണ്ടെന്ന കാരണത്താലാണ് കോർപ്പറേഷൻ നടപടി. ബോർഡുകൾ എടത്തുമാറ്റുമ്പോൾ തന്നെ ട്രാഫിക് പോലീസ് ഇടപെട്ടിരുന്നു. എന്നാൽ നടപടി നിർത്തിവെയ്‌ക്കാൻ കോർപ്പറേഷൻ തയ്യാറായില്ല.  ബോർഡുകൾ പോലീസിന് കൈമാറാതെ ഗോഡൗണിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

കോർപ്പറേഷൻ പരിധിയിലെ പരസ്യങ്ങളുള്ള സൂചനാ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് നേരത്തെയും ചർച്ച നടന്നിരുന്നു. അടുത്ത വർഷം ഏപ്രിൽ മുതൽ ബോർഡുകൾ എടുത്തുമാറ്റുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെ ബോർഡ് സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വം കോർപ്പറേഷൻ ഏറ്റെടുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് പോലീസിന്റെ നടപടി.

Tags: casethrissur corporationsign board
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies