പ്രതികരിക്കുന്നവരെ ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ ജീവച്ഛവമാക്കും; ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുസാരികളായല്ലാതെ ഒരാൾക്കും സമാധാനമായി ജീവിക്കാൻ കഴിയില്ലെന്ന് സനൽകുമാർ ശശിധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതികരിക്കുന്നവരെ ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ ജീവച്ഛവമാക്കും; ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുസാരികളായല്ലാതെ ഒരാൾക്കും സമാധാനമായി ജീവിക്കാൻ കഴിയില്ലെന്ന് സനൽകുമാർ ശശിധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 01:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഇടത് ഭീകതയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഫസൽ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ രാധാകൃഷ്ണന്റെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുസാരികളായല്ലാതെ ഒരാൾക്കും കേരളത്തിൽ സമാധാനമായി നീതിപൂർവം ജീവിക്കാനോ സ്വതന്ത്രമായി പ്രവർത്തിക്കാനോ സാധിക്കില്ല എന്നതാണ് അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നടക്കുന്ന ഭരണകൂട ഭീകരത പുറം ലോകം അറിയാതിരിക്കാൻ കേരളത്തിലെ സാംസ്‌കാരിക അടിമലോകവും മുഖ്യധാരാ മാധ്യമ കുത്തകകളും കാട്ടുന്ന ജാഗ്രത ജുഗുപ്സാവഹമാണ്. ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുസാരികളായല്ലാതെ ഒരാൾക്കും കേരളത്തിൽ സമാധാനമായി നീതിപൂർവം ജീവിക്കാനോ സ്വതന്ത്രമായി പ്രവർത്തിക്കാനോ സാധിക്കില്ല എന്നതാണ് അവസ്ഥ. പ്രതികരിക്കുന്നവരെ ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ ജീവച്ഛവമാക്കും. ജീവഭയം കൊണ്ടും സ്ഥാനമാനങ്ങളിലുള്ള ആർത്തികൊണ്ടും എല്ലാം കണ്ണടച്ചിരുട്ടാക്കുന്ന സമൂഹമേ നീ പാതാളത്തിലേക്ക് താണുപോവുകയാണ്- സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

സിപിഎം പ്രവർത്തകർക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സർക്കാരിന്റെ പ്രതികാരത്തിന് പാത്രമായ കെ. രാധാകൃഷ്ണൻ ഇന്ന് സെക്യൂരിറ്റിപ്പണി ചെയ്താണ് ഉപജീവനം നയിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാധാകൃഷ്ണന്റെ ദുരവസ്ഥ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഇതിനിടെയാണ് പ്രതികരണവുമായി സനൽകുമാർ ശശിധരൻ രംഗത്ത് വന്നത്.

Tags: facebookk radhakrishnanfasal murdersanalkumar sasidharan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies