നല്ല ഭയമുണ്ട് ; ഗയാനയിലേക്ക് ഇനിയും തന്നെ തട്ടിക്കൊണ്ടു പോകും ; ആകെ തളർന്നെന്ന് മെഹുൽ ചോക്സി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നല്ല ഭയമുണ്ട് ; ഗയാനയിലേക്ക് ഇനിയും തന്നെ തട്ടിക്കൊണ്ടു പോകും ; ആകെ തളർന്നെന്ന് മെഹുൽ ചോക്സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 12:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തന്നെ വീണ്ടും തട്ടിക്കൊണ്ടു പോകുമെന്നും ഗയാനയിലേക്ക് നിയമവിരുദ്ധമായ രീതിയിൽ കടത്തിക്കൊണ്ടു പോയേക്കാമെന്നും ഭയപ്പെടുന്നതായി വിവാദ വ്യവസായി മെഹുൽ ചോക്‌സി. എ.എൻ.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചോക്‌സി ഇക്കാര്യം പറഞ്ഞത്. ‘എന്നെ ഒരിക്കൽ കൂടി ഇവിടെ നിന്ന് തട്ടിക്കൊണ്ടു പോകാൻ സാധ്യതയുണ്ട്. ഗയാനയിലേക്കായിരിക്കും കൊണ്ടു പോകുന്നത്. ശക്തമായ ഇന്ത്യൻ സാന്നിധ്യമാണ് അവിടെ ഉള്ളത്. നിയമവിരുദ്ധമായ രീതിയിൽ എന്നെ പുറത്താക്കാനിയിരിക്കും ശ്രമിക്കുന്നത്’ ചോക്‌സി പറയുന്നു.

‘ നിലവിൽ ആന്റിഗ്വയിലെ വീടിന്റെ പരിമിതികൾക്കുള്ളിലാണ് ജീവിക്കുന്നത്. ഇവിടെ നിന്നും എങ്ങോട്ടും മാറാൻ എന്റെ മോശം ആരോഗ്യം അനുവദിക്കുന്നില്ല. ഇന്ത്യയിലെ ആൾക്കാരുടെ നിയന്ത്രണങ്ങളാൽ തടവിലായതോടെ വലിയ തകർച്ചയാണ് എന്റെ ജീവിതത്തിലുണ്ടായത്. മാനസികമായും ആരോഗ്യപരമായും വല്ലാതെ തളർന്ന അവസ്ഥയിലാണിപ്പോൾ. ഭയന്നാണ് ജീവിക്കുന്നത്. ഡോക്ടർമാരുടെ നിർദ്ദേശങ്ങളെ അവഗണിച്ച് വീടിന് പുറത്തിറങ്ങാൻ കഴിയില്ല. ആരുടേയും ശ്രദ്ധ എന്നിലേക്ക് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. എന്റെ മോശം ആരോഗ്യം എന്തെങ്കിലും ചെയ്യുന്നതിനോ പ്രവർത്തിക്കുന്നതിനോ എന്നെ അനുവദിക്കുന്നില്ല’.

‘ എന്റെ അഭിഭാഷകർ ആന്റിഗ്വയിലും ഡൊമിനിക്കയിലും എനിക്കായി വാദിക്കുകയാണ്. വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഞാൻ ആന്റിഗ്വൻ വംശജനാണ്. ഇവിടെ നിന്നും മറ്റൊരു രാജ്യത്തേക്ക് നിയമവിരുദ്ധമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. എല്ലാത്തിന്റെയും അവസാനം നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ചോക്‌സി പറയുന്നു. ഈ വർഷം മെയ് 23ന് ആന്റിഗ്വയിൽ നിന്ന് ചോക്‌സിയെ കാണാതായിരുന്നു. പിന്നീട് ഡൊമിനിക്കയിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇന്ത്യയ്‌ക്ക് കൈമാറുന്നത് തടയാൻ വേണ്ടിയാണ് മറ്റൊരു രാജ്യത്തേക്ക് കടന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ജൂലൈ 12ന് ചോക്‌സിക്ക് ഡൊമിനിക്ക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Tags: mehul choksi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies