ഒമിക്രോൺ ഭീതിയിൽ ലോകം;അറിയാം കൊറോണയുടെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങളും ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒമിക്രോൺ ഭീതിയിൽ ലോകം;അറിയാം കൊറോണയുടെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങളും ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 09:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനം പതുക്കെ കുറയുന്ന സാഹചര്യത്തിലാണ് കൊറോണയുടെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. ഒമിക്രോണിന് ഉയർന്ന അപകട സാധ്യതയുണ്ടന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.വാക്‌സിനേഷന് ഒമിക്രോണിനെ പ്രതിരോധിക്കാനാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും പഠനം തുടരുകയാണ്. ഒമിക്രോണിനെ പറ്റി വ്യക്തമായി കാര്യങ്ങൾ മനസിലാകാത്ത സാഹചര്യത്തിൽ പ്രതിരോധവും ജാഗ്രതയുമാണ് വേണ്ടതെന്ന നിലപാടിലാണ് ലോകം മുഴുവൻ

അറിയാം ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ

ഒമിക്രോൺ ബാധിച്ച രോഗികൾ കടുത്ത ക്ഷീണം ,ഉയർന്ന നാഡീമിടിപ്പ് എന്നിവ കാണിക്കുന്നു. പ്രധാനമായും ചെറുപ്പക്കാരായ രോഗികളിലാണ് കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്.

ഒമിക്രോൺ ബാധിച്ചവർക്ക് കൊറോണയ്‌ക്ക് സമാനമായി രുചി,മണം എന്നിവ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് കാണിക്കുന്നില്ല

ശരീരത്തിൽ ഓക്‌സിജന്റെ കുറവ് കാണിക്കുന്നില്ല.

പൊതുവെ ശരീരവേദന, തലവേദന, വരണ്ട ചുമ, തൊണ്ടയിൽ ബുദ്ധിമുട്ട് എന്നിവയുണ്ടാകുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തലുകൾ

നേരത്തെ കൊറോണ ബാധിച്ചവരെ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുതാലാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.

ഡെൽറ്റ ഉൾപ്പെടെ മറ്റ് കൊറോണ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോണിന്റെ വ്യാപനശേഷി അഥവാ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആർടി-പിസിആർ പരിശോധനയിലൂടെ പുതിയ വകഭേദത്തെ കണ്ടെത്താനാകും.

വാക്‌സിന് എത്രത്തോളം ഈ വകഭേദത്തെ തടയാനാകുമെന്ന് വിദഗ്ധരുടെ സഹായത്തോടെയുള്ള പരിശോധന തുടരുകയാണ്.
ഒമിക്രോൺ രോഗികളുടെ ആരോഗ്യനില കൂടുതൽ അപകടത്തിലാക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പ്രഹരശേഷി കൂടുതൽ

മറ്റ് കൊറോണ വകഭേദങ്ങളുടെ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ ലക്ഷണങ്ങൾ ഇതുവരെ ഒമിക്രോൺ ബാധിതരിൽ കണ്ടെത്തിയിട്ടില്ല 5 പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയെന്നാണ്. എന്നാൽ ഇത് ഒമിക്രോൺ വകഭേദം കാരണമാണെന്ന് ഇപ്പോൾ പറയാനാവില്ല. ആകെ കൊറോണ രോഗികളുടെ എണ്ണം കൂടിയതും കാരണമാകാം.

Tags: omicron india
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies