ചൈനയെ നിലയ്ക്ക് നിർത്തും ; ഇന്തോ പസഫിക് മേഖലയിൽ സംയുക്ത വ്യോമ താവളം ഉടൻ ; അമേരിക്കൻ പ്രതിരോധ സെക്രട്ടറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയെ നിലയ്‌ക്ക് നിർത്തും ; ഇന്തോ പസഫിക് മേഖലയിൽ സംയുക്ത വ്യോമ താവളം ഉടൻ ; അമേരിക്കൻ പ്രതിരോധ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 07:47 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചൈനയെ നിലയ്‌ക്കുനിർത്തുമെന്നും ഇന്തോ-പസഫിക് മേഖലയിലെ കൂട്ടായ്മകൊണ്ട് മേഖലയിലെ സമാധാനം ഉറപ്പുവരുത്തുമെന്നും അമേരിക്ക ആവർത്തിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ചൈന കനത്ത വെല്ലുവിളിയാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിച്ചത്.

ആഗോള തലത്തിലെ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ അവലോകനം ചെയ്യുന്ന പ്രതിരോധ മേഖലാ സമ്മേളനത്തിലാണ്  ഓസ്റ്റിന് നയം വ്യക്തമാക്കിയത്. ചൈന പസഫിക് മേഖലയിലെ നശീകരണ പ്രവണതയുള്ള രാജ്യമാണ്. ക്വാഡ് സഖ്യത്തിലൂടെ ശക്തിപ്പെട്ടിരിക്കുന്ന പസഫിക്കിലെ കൂട്ടായ്മ മേഖലയിലെ ചെറുരാജ്യങ്ങളുടെ സംരക്ഷണം ഫലപ്രദമായി നടപ്പാക്കുകയാണ്.

ഇന്തോ-പസഫിക് മേഖല അതീവ നിർണ്ണായകമാണ്. മേഖലയിലെ സമാധാനം ഉറപ്പുവരുത്തേണ്ടത് മേഖലയിലെ എല്ലാ രാജ്യങ്ങളുടേയും കൂട്ടായ്മയാണ്. അമേരിക്ക പസഫിക്കിലെ എല്ലാ സുഹൃദ് രാജ്യങ്ങളേയും ചേർത്തുപിടിച്ചാണ് നീങ്ങുന്നത്. സമാധാനം ഉറപ്പു വരുത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ ഭൂഖണ്ഡം കേന്ദ്രീകരിച്ച് വ്യോമതാവളം ശക്തമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം ഗുവാം ദ്വീപിലെ സൈനിക താവളം ചൈനയെ പ്രതിരോധിക്കാൻ പാകത്തിന് ശക്തമാക്കു മെന്നും ഓസ്റ്റിൻ പറഞ്ഞു.

Tags: china-USA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies