കൊലപാതകത്തിനു ശേഷം കരുനാഗപ്പള്ളിയിൽ കേന്ദ്രീകരിച്ചോ ? പോപ്പുലർ ഫ്രണ്ട് ഓഫീസിലെ റെയ്ഡ് ; കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലപാതകത്തിനു ശേഷം കരുനാഗപ്പള്ളിയിൽ കേന്ദ്രീകരിച്ചോ ? പോപ്പുലർ ഫ്രണ്ട് ഓഫീസിലെ റെയ്ഡ് ; കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 04:32 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം :കരുനാഗപ്പള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണ മേഖലാ ഓഫീസ് റയിഡിന് പിന്നാലെ തീവ്രവാദ പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകൾ തേടി പരിശോധനയ്‌ക്കൊരുങ്ങുകയാണ് പോലീസ് .

കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസിൽ രഹസ്യ യോഗം നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന . ഇവിടെ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് .

പോപ്പുലർഫ്രണ്ട് ജില്ലാ ഭാരവാഹികളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന ഉണ്ടായേക്കും . മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇവിടെ വന്നു പോയതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട് .
തീവ്രവാദ ബന്ധവും , സാമ്പത്തിക സ്രോതസ്സും സംബന്ധിച്ച കൂടുതൽ തെളിവുകൾ തേടിയാണ് പോലീസ് പരിശോധനയ്‌ക്കൊരുങ്ങുന്നത് . കരുനാഗപ്പള്ളിയിലെ പരിശോധനയിൽ പോലീസിനെതിരെ പോപ്പുലർഫ്രണ്ടുകാർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തുകയും , മാദ്ധ്യമ പ്രവർത്തകരെയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷയോടെയായിരിക്കും വരും ദിവസങ്ങളിലെ പരിശോധനയെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത് .

ഇന്റലിജൻസ് എ ഡി ജി പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഓഫീസിലെ മിന്നൽ പരിശോധന .കാരുണ്യ കേന്ദ്രത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് രഹസ്യയോഗം ചേർന്നുവെന്നും , അപരിചിതരായ നിരവധി ആളുകൾ സ്ഥലത്തെത്തിയെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു . പ്രദേശ വാസികളും ഇത് ശരിവയ്‌ക്കുന്നുണ്ട് . ചാരിറ്റി പ്രസ്ഥാങ്ങളുടെ മറവിൽ സംസ്ഥാനത്ത്
തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായുളള റിപ്പോർട്ടുകൾ ശരി വയ്‌ക്കുന്നത് കൂടിയാണ് കരുനാഗപ്പള്ളിയിലെ പോലീസ് പരിശോധന .

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ഡൽഹി കലാപത്തിനടക്കം പോപ്പുലർഫ്രണ്ട് പണം എത്തിച്ചതായി എൻ ഐ എ യും , എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുൻപ് സ്ഥിരീകരിച്ചിരുന്നു .

സഞ്ജിത് വധക്കേസ് അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ആണ് കരുനാഗപ്പള്ളിയിൽ പരിശോധന നടന്നത് . വിവിധ ജില്ലകളിൽ നിന്നും എത്തിയ സംഘമാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് .ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കരുനാഗപ്പള്ളി ഓഫീസ് റെയ്‌ഡെന്നാണ് വിവരം .

അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ തീവ്രവാദ സംഘടനകൾ താവളമാക്കുന്നതായുള്ള നിരവധി മുന്നറിയിപ്പുകൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് നൽകിയിരുന്നെങ്കിലും ഇത് ഗൗരവത്തിൽ എടുക്കാൻ സംസ്ഥാനം തയ്യാറായിരുന്നില്ല

Tags: PFIpopular front of IndiaPFI raid
Share
Tweet
SendShare

More News from this section

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies