സന്ദീപേട്ടാ ഒന്നാം ക്ലാസിലാണ് , വായിക്കാൻ പുസ്തകങ്ങൾ വാങ്ങിത്തരാമോ ; നിഷ്കളങ്കമായ ആ കത്തുകൾ പങ്ക് വച്ച് സന്ദീപ് വാര്യർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്ദീപേട്ടാ ഒന്നാം ക്ലാസിലാണ് , വായിക്കാൻ പുസ്തകങ്ങൾ വാങ്ങിത്തരാമോ ; നിഷ്കളങ്കമായ ആ കത്തുകൾ പങ്ക് വച്ച് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 06:30 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സ്കൂൾ ലൈബ്രറിയിലേയ്‌ക്ക് പുസ്തകങ്ങൾ വാങ്ങി നൽകാമോയെന്ന് ചോദിച്ച് കുരുന്നുകൾ എഴുതിയ കത്ത് സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച് സന്ദീപ് വാര്യർ .

ചെത്തല്ലൂർ എൻ.എൻ.എൻ.എം.യു.പി സ്‌കൂളിൽ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികളാണ് പുസ്തകം വേണമെന്ന ആവശ്യവുമായി കത്ത് എഴുതിയത് . അത് തന്റെ വിദ്യാലയമാണ് , ഒപ്പം തന്റെ ‘അമ്മ അദ്ധ്യാപികയായും പ്രധാനാദ്ധ്യാപികയായും വിരമിക്കുന്നത് വരെ ജീവിതത്തിന്റെ നല്ല ഭാഗം ജോലി ചെയ്ത സ്‌കൂളാണതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
ഇക്കഴിഞ്ഞ ദിവസം സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികൾ എഴുതിയ പോസ്റ്റ് കാർഡുകൾ ലഭിക്കുകയുണ്ടായി . ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ നൽകാമോ എന്ന് ചോദിച്ചായിരുന്നു ആ കത്തുകൾ . സന്തോഷം തോന്നി . ഉടൻ ഡിസി ബുക്സിൽ പോയി കുറച്ചു ബാലസാഹിത്യ പുസ്‌തകങ്ങൾ വാങ്ങി . നിഷ്കളങ്കമായ ആ കത്തുകൾ ലഭിച്ച വിവരവും പുസ്‌തകങ്ങൾ വാങ്ങിയ വിവരവും ഓർമ്മകളുടെ ചരടുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമ്മയെയും ധരിപ്പിച്ചു . അമ്മക്ക് സന്തോഷായി . കുറെ കാലത്തിനു ശേഷം അമ്മയുടെ മുഖത്ത് ചിരി കണ്ടു . നല്ല കാര്യം എന്ന് പതിയെ പറഞ്ഞു . രാവിലെ സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും ജയശ്രി ടീച്ചറുടെയും സാന്നിധ്യത്തിൽ കത്തെഴുതിയ കുട്ടികളുടെ കൈവശം ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങൾ നൽകി . കുട്ടികൾ വായിച്ചു വളരട്ടെ – ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

Tags: SANDEEP WARRIER
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies