ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ സോണിയാ ഗാന്ധിക്ക് എന്ത് വിദ്യാഭ്യാസമുണ്ട് ? രാഹുൽ ഗാന്ധിക്ക് എന്ത് യോഗ്യതയുണ്ട് : ചോദ്യമുന്നയിച്ച് സംബിത് പത്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ സോണിയാ ഗാന്ധിക്ക് എന്ത് വിദ്യാഭ്യാസമുണ്ട് ? രാഹുൽ ഗാന്ധിക്ക് എന്ത് യോഗ്യതയുണ്ട് : ചോദ്യമുന്നയിച്ച് സംബിത് പത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 10:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുള്ള യോഗ്യത എന്താണെന്ന് ബിജെപി വക്താവ് സംബിത് പത്ര . ആജ് തക ടിവി നടത്തിയ അജണ്ട ആജ് തക് പരിപാടിയിലെ ആശയവിനിമയത്തിനിടെയായിരുന്നു സംബിത് പത്രയുടെ ചോദ്യം.

ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഐടിഡിസി) ചെയർമാനായി സംബിത് പത്രയെ ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി നിയമിച്ചിരുന്നു . ഇതിനായി സംബിത് പത്രയ്‌ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നായിരുന്നു കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ ചോദ്യം.

മുൻ ഐടിഡിസി ചെയർമാൻ ശങ്കർസിങ് വഗേലയേക്കാൾ വിദ്യാസമ്പന്നനാണ് താനെന്ന് സംബിത് പത്ര പ്രതികരിച്ചു. “എന്റെ യോഗ്യതയെക്കുറിച്ച് ഇവിടെ ചോദ്യങ്ങൾ ഉയർന്നുവരുന്നു. മുൻ ഐടിഡിസി ചെയർമാനും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായിരുന്ന ശങ്കർസിങ് വഗേലയേക്കാൾ വിദ്യാസമ്പന്നനാണ് ഞാൻ. ലണ്ടനിൽ നിന്ന് എംബിബിഎസ്, എംഎസ്, എംആർസി എന്നിവ പഠിച്ചു, യുപിഎസ്‌സി പരീക്ഷയിലും വിജയം നേടിയിട്ടുണ്ട്. ഇത് ഒരു വിദ്യാഭ്യാസയോഗ്യതയല്ലെങ്കിൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ സോണിയാ ഗാന്ധിക്ക് എന്ത് വിദ്യാഭ്യാസമുണ്ട്? ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് എത്രമാത്രം യോഗ്യതയുണ്ട്? സംബിത് പത്ര ചോദിച്ചു.

ബുധനാഴ്ചയാണ് സംബിത് പത്രയെ ഐടിഡിസി ചെയർമാനായി നിയമിച്ചത്.

Tags: sambith pathra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies