കാടിനുള്ളിൽ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ചിതറിയോടി വിനോദസഞ്ചാരികൾ; ഭീതിപ്പെടുത്തി വീഡിയോ
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കാടിനുള്ളിൽ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ചിതറിയോടി വിനോദസഞ്ചാരികൾ; ഭീതിപ്പെടുത്തി വീഡിയോ

by Janam Web Desk
Dec 4, 2021, 12:29 pm IST
A A

കാടിനുള്ളിലൂടെ യാത്രകൾ നടത്താനും അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. കാടിനുള്ളിലേക്കുള്ള യാത്രയാണെങ്കിൽ എല്ലാവരും കാട്ടുമൃഗങ്ങളെ കാണാനായിരിക്കും പുറത്തേക്ക് നോക്കിയിരിക്കുന്നത്. നാട്ടിലെ ആനയെ കണ്ടാൽ പോലും നോക്കാത്തവർ കാടിനുള്ളിൽ ഒരു ആനയെ കണ്ടുകിട്ടാനായി വലിയ നോട്ടമായിരിക്കും നോക്കുന്നത്. എന്നാൽ ഇങ്ങനെ ആനയെ അടുത്തു കിട്ടിയപ്പോൾ ആവേശം മൂത്ത ചിലർക്ക് പറ്റിയ ഒരു അബദ്ധമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലെ സെലാറ്റി ഗെയിം റിസർവിലാണ് സംഭവം. വന്യമൃഗങ്ങളെ അടുത്തുകാണാനായി കാടിനുള്ളിലെ പാതയിലൂടെയുള്ള സഫാരിയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ആനയെ കണ്ട ആവേശത്തിൽ ബഹളം വച്ച സഞ്ചാരികളെ ഒരു ആന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സഫാരി ട്രക്കിന് നേരെയായിരുന്നു ആനയുടെ ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാട്ടിനുള്ളിലൂടെ സഞ്ചാരികളുമായി പോവുകയായിരുന്ന വാഹനം കുട്ടിയാനകളുമായി പോകുന്ന ഒരു കാട്ടാനക്കൂട്ടത്തിന് മുന്നിലേക്ക് എത്തി. ആനക്കുട്ടികളെ കണ്ട സന്തോഷത്തിൽ വാഹനത്തിലിരുന്നവർ ഒച്ച വച്ചതോടെ ആനക്കൂട്ടത്തിൽ പിന്നിലായി വന്നു കൊണ്ടിരുന്ന ഒരു ആന സഞ്ചാരികളുടെ സംഘത്തിന് നേരെ പാഞ്ഞടക്കുകയാണ്. വാഹനം തുമ്പിക്കൈ കൊണ്ട് തള്ളുകയും, നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഇതോടെ വാഹനത്തിലുണ്ടായിരുന്നവരെല്ലാം ചിതറിയോടുകയായിരുന്നു. ഇവരുടെ പിന്നിലെത്തിയ വാഹനത്തിലുള്ളവരും ഈ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഓടിയെത്തിയ കൊമ്പൻ വാഹനം തള്ളിമാറ്റാനും നശിപ്പിക്കാനുമാണ് നോക്കുന്നത്. സഞ്ചാരികളോടൊപ്പം ഇവരുടെ ഗൈഡും ഇറങ്ങിയോടുന്നുണ്ട്. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തലനാരിഴയ്‌ക്കാണ് രക്ഷപെട്ടതെന്നും ഇവർ പറയുന്നു. സഞ്ചാരികൾ ഓടിമാറിയതോടെ ആനയും പതിയെ പിന്മാറുന്നത് ദൃശ്യങ്ങളിൽ കാണാം.

Noble giant left them unharmed pic.twitter.com/DAk7yO0LU2

— WildLense® Eco Foundation 🇮🇳 (@WildLense_India) November 30, 2021

Tags: Angry elephant attacks safari tourists
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

നമ്മുടെ പ്രധാനമന്ത്രി കാലത്തെക്കാൾ വളരെ മുന്നേ ചിന്തിക്കുന്നു ; ഡിജിറ്റൽ സമൂഹത്തെ നയിക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് മുകേഷ് അംബാനി

Next Post

കൊല്ലപ്പെട്ടവന്റെ ചോരയിൽ പോലും രാഷ്‌ട്രീയലാഭം കാണുന്ന കഴുകൻ മനസാണ് സിപിഎമ്മിന്; എംടി രമേശ്

More News from this section

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

അടിയന്തിര ഇടപെടൽ; തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി  യോഗം വിളിച്ച് കേന്ദ്ര സർക്കാർ; സൗജന്യ കാർഗോ സർവീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ

അടിയന്തിര ഇടപെടൽ; തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി  യോഗം വിളിച്ച് കേന്ദ്ര സർക്കാർ; സൗജന്യ കാർഗോ സർവീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ

മൂന്ന് ദിവസം മുൻപ് പ്രവചിച്ചപ്പോൾ വ്യാജ ശാസ്ത്രജ്ഞനെന്ന് വിമർശനം : പിന്നാലെ കൃത്യമായി ഭൂകമ്പം , തുര്‍ക്കി-സിറിയ ഭൂചലനം പ്രവചിച്ച ഡച്ച് ഗവേഷകന്‍ ഇതാ

മൂന്ന് ദിവസം മുൻപ് പ്രവചിച്ചപ്പോൾ വ്യാജ ശാസ്ത്രജ്ഞനെന്ന് വിമർശനം : പിന്നാലെ കൃത്യമായി ഭൂകമ്പം , തുര്‍ക്കി-സിറിയ ഭൂചലനം പ്രവചിച്ച ഡച്ച് ഗവേഷകന്‍ ഇതാ

തുർക്കി-സിറിയ ഭൂചലനം ; മരണസംഖ്യ 5,000 കടന്നു

തുർക്കി-സിറിയ ഭൂചലനം ; മരണസംഖ്യ 5,000 കടന്നു

ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ സോഷ്യൽ മീഡിയ വഴി പരിഭ്രാന്തി

ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ സോഷ്യൽ മീഡിയ വഴി പരിഭ്രാന്തി

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും സഹായമെത്തിക്കാൻ ഇന്ത്യ; സിറിയൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരൻ

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും സഹായമെത്തിക്കാൻ ഇന്ത്യ; സിറിയൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരൻ

Load More

Latest News

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

PM Modi

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ മാർച്ചിൽ യാഥാർത്ഥ്യമാകും: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

‘ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു, ഒന്ന് പോലും തരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു’ : അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് പ്രധാനമന്ത്രി അന്ന് പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

വിവാഹ പരസ്യം; ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

Congress

ബാലാസാഹേബ് തൊറാട്ടിന്റെ രാജി : ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ : കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അനിവാര്യം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies