ഇന്ത്യയിൽ നിന്ന് കടൽ കടന്ന് ഓസ്‌ട്രേലിയയിലും എത്തി; മാസ്റ്റർ ഷെഫ് വിധികർത്താക്കളുടെ വായിൽ കപ്പലോടിച്ച് പാനിപൂരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ നിന്ന് കടൽ കടന്ന് ഓസ്‌ട്രേലിയയിലും എത്തി; മാസ്റ്റർ ഷെഫ് വിധികർത്താക്കളുടെ വായിൽ കപ്പലോടിച്ച് പാനിപൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 05:49 pm IST
FacebookTwitterWhatsAppTelegram

ബിഹാറിലെ ചെറിയൊരു ഗ്രാമത്തിൽ നിന്നും തരംഗം സൃഷ്ടിച്ച ഭക്ഷണമാണ് പാനിപൂരി. മധുരവും പുളിയും എരിവും കലർന്ന ഈ ഭക്ഷണം കുറഞ്ഞ നാളുകൾക്കുളളിൽ തന്നെ മലയാളിയുടെ ഇഷ്ടവിഭവമായി മാറി. ഇപ്പോൾ കടല് കടന്ന് ഓസ്ട്രേലിയയിലെ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് ഈ ഉത്തരേന്ത്യൻ രുചി.

സുമീത് സൈഗാൾ എന്ന ഇന്ത്യൻ വംശജയുടെ പാചക വൈവിധ്യത്തിലൂടെ മാസ്റ്റർ ഷെഫ് ഓസ്‌ട്രേലിയ സീസൺ 16ൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യക്കാരുടെ ഈ ഇഷ്ട വിഭവം. പാനിപൂരി കഴിക്കുന്ന മാസ്റ്റർ ഷെഫ് വിധികർത്താക്കളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ട്രെൻഡിംഗ്.

മസാല ചേർത്ത് വേവിച്ച ഉരുളക്കിഴങ്ങും, മല്ലിയില ചട്‌നിയും, പുളി വെള്ളവും മറ്റ് ചേരുവകളും ചേർത്തുണ്ടാക്കിയ പാനിപൂരിയാണ് സുമീത് വിധികർത്താക്കൾക്ക് നൽകിയത്. പാനിപൂരി എങ്ങനെ കഴിക്കണമെന്നും സുമീത് വിധികർത്താക്കൾക്ക് പറഞ്ഞു നൽകുന്നുണ്ട്. പാനിപൂരി കഴിച്ചതും ” വൗ” എന്നാണ് വിധികർത്താക്കൾ പറഞ്ഞത്. അവർ സുമീതിനെ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by MasterChef Australia (@masterchefau)

” വിധികർത്താക്കൾ പാനിപൂരി ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവർക്ക് പാനിപുരി വളരെയധികം ഇഷ്ടപ്പെട്ടു”- സുമീത് കുറിച്ചു. സ്വപ്ന സാക്ഷാത്കാരത്തിനുളള അവസരം ആണെന്ന് ഉറപ്പിച്ചതോടെ ജോലി രാജിവെച്ചു. ഇതിന് മുമ്പ് ഇന്ത്യൻ വംശജരായ ശശി ചേലിയ, ജസ്റ്റിൻ നാരായണൻ എന്നിവരും മാസ്റ്റർ ഷെഫിൽ വിജയികളായിരുന്നു. ഇരട്ടകുട്ടികളുടെ അമ്മ കൂടിയാണ് സുമീത് സൈഗാൾ. പാചകം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന സുമീതിന് സെയിൽസ് മാനേജറായി ജോലി ചെയ്ത് വരുന്നതിനിടെയാണ് മാസ്റ്റർ ഷെഫ് ഓസ്ട്രേലിയയിലേക്ക് അവസരം ലഭിച്ചത്.

Tags: PanipuriSUBMaster Sheff Australia
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies