ഒൻപത് ലക്ഷത്തിന്റെ നാല് പേർഷ്യൻ ക്യാറ്റും 52 ലക്ഷത്തിന്റെ ഒരു കുതിരയും; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിന്റെ സമ്മാനം; 200 കോടിയുടെ തട്ടിപ്പ് കേസിൽ ഇഡിയുടെ കുറ്റപത്രം പുറത്ത്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒൻപത് ലക്ഷത്തിന്റെ നാല് പേർഷ്യൻ ക്യാറ്റും 52 ലക്ഷത്തിന്റെ ഒരു കുതിരയും; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിന്റെ സമ്മാനം; 200 കോടിയുടെ തട്ടിപ്പ് കേസിൽ ഇഡിയുടെ കുറ്റപത്രം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 10:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. 200 കോടിയുടെ തട്ടിപ്പ് കേസിലുൾപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് 10 കോടിയിലധികം വില വരുന്ന സമ്മാനങ്ങളാണ് സുകേഷ് നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ, നടി നോറ ഫത്തേഹിക്കും സുകേഷ് കോടികളുടെ സമ്മാനം നൽകിയിരുന്നതായി കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 200 കോടിയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയാണ് സുകേഷ് ചന്ദ്രശേഖർ.

തട്ടിപ്പ് കേസിൽ സുകേഷ് ജയിലിൽ കഴിഞ്ഞിരുന്ന സമയങ്ങളിലും ഇയാൾ ജാക്വിലിനുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. 2021 ജനുവരി മുതൽ ഇവർ തമ്മിൽ പല ഇടപാടുകളും നടന്നതായി ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. ജാക്വിലിന് കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളാണ് പ്രതി നൽകിയിരുന്നത്.

വജ്രാഭരണങ്ങൾ, ഒൻപത് ലക്ഷത്തിന്റെ നാല് പേർഷ്യൻ പൂച്ച കുഞ്ഞുങ്ങൾ, 52 ലക്ഷത്തിന്റെ ഒരു കുതിര എന്നിവയാണ് ജാക്വിലിന് ഇയാൾ സമ്മാനിച്ചത്. ഏകദേശം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് കൈമാറിയതെന്ന് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുകേഷ് ജാമ്യത്തിലിറങ്ങിയ സമയത്ത് ചാർട്ടേർഡ് വിമാനത്തിൽ ഇരുവരും യാത്ര ചെയ്തിരുന്നു.

സുകേഷ് ജാമ്യത്തിലിറങ്ങിയ സമയം ഇയാളുടെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യാനായി ഏകദേശം 8 കോടി രൂപ ചെലവഴിച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൂടാതെ ജാക്വിലിന്റെ ബന്ധുക്കൾക്കും ഇയാൾ പണം നൽകിയിരുന്നു. സുകേഷുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ജാക്വിലിന്റെ അടുത്ത സ്റ്റാഫുകളെ ഇഡി ചോദ്യം ചെയ്തിരുന്നു.

സുകേഷുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു നടിയാണ് നോറ ഫത്തേഹി. ഇവർക്കായി ഒരു ബിഎംഡബ്ല്യൂ കാറും ആപ്പിളിന്റെ വിലകൂടിയ ഫോണും സുകേഷ് നൽകിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. 200 കോടിയുടെ തട്ടിപ്പ് കേസിന് പുറമെ, 20ഓളം കവർച്ച കേസിലെ പ്രതിയാണ് സുകേഷ് ചന്ദ്രശേഖർ. ജയിലിനുള്ളിൽ നിന്നും ഇയാൾ പണമിടപാട് നടത്തിയിരുന്നതായി ഇഡിയ്‌ക്ക് വിവരം ലഭിച്ചിരുന്നു.

Tags: ENFORCEMENT DIRECTORATENora FatehiSUKESH CHANDRASHEKHARJacqueline Fernandez ED
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies