ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് യുവതിയെ കടത്തി; രാജ്യത്ത് അനധികൃതമായി താമസിച്ചത് രണ്ട് വർഷം; അതിർത്തിയിൽ പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് യുവതിയെ കടത്തി; രാജ്യത്ത് അനധികൃതമായി താമസിച്ചത് രണ്ട് വർഷം; അതിർത്തിയിൽ പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 03:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് മനുഷ്യക്കടത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ യുവതിയെ അതിർത്തിയിൽ പിടികൂടി. പശ്ചിമ ബംഗാളിലെ കൈജുരി ഔട്ട് പോസ്റ്റിലൂടെ ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയെയാണ് ബിഎസ്എഫിന്റെ പ്രത്യേക സംഘം പിടികൂടിയത്. ധാക്ക സ്വദേശിയായ ശിൽപ ബീഗമാണ് പിടിയിലായത്.

രണ്ട് വർഷം മുൻപ് ഇവരെ ഇന്ത്യയിലെത്തിച്ച് വിൽപ്പന നടത്തിയതായി യുവതി വെളിപ്പെടുത്തി. രണ്ട് വർഷം മുൻപാണ് ശിൽപ ബീഗം കാമുകൻ സൽമാനോടൊപ്പം ഇന്ത്യയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ യുവതിയെ മനുഷ്യക്കടത്ത് റാക്കറ്റുകൾക്ക് വിൽക്കുകയും അവർ യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് ബംഗളൂരുവിലെ വേശ്യാലയത്തിൽ രണ്ട് വർഷത്തോളമാണ് യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത്.

നവംബറിൽ ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ യുവതിയെ കൊൽക്കത്ത സ്വദേശി സഹായിച്ചു. തുടർന്ന് അതിർത്തി കടക്കുന്നതിനിടെയാണ് ഇവരെ സുരക്ഷാ സേന പിടികൂടിയത്. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന  റാക്കറ്റുകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

 

Tags: Trafficked
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies