ഒമിക്രോൺ ഭീതി; ഹൈദരാബാദിൽ വിദേശത്ത് നിന്നെത്തിയ 13 പേർക്ക് കൊറോണ; വിദഗ്ധ പരിശോധാഫലം ഉടൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒമിക്രോൺ ഭീതി; ഹൈദരാബാദിൽ വിദേശത്ത് നിന്നെത്തിയ 13 പേർക്ക് കൊറോണ; വിദഗ്ധ പരിശോധാഫലം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 05:37 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയിൽ വിദേശത്ത് നിന്നെത്തിയ 13 പേർ കൊറോണ ബാധിതരാണെന്ന് കണ്ടെത്തി. ഡിസംബർ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയവരാണിത്. അന്താരാഷ്‌ട്ര യാത്രക്കാരായ 960 പേരാണ് ഈ മാസം ഹൈദരാബാദിലേക്ക് എത്തിയിരുന്നത്. ഇവരിൽ നടത്തിയ പരിശോധനയിലാണ് 13 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്.

പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ സാമ്പിൾ ഫലം വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ടോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടർ ഡോ. ജി ശ്രീനിവാസ റാവു അറിയിച്ചു. രോഗബാധിതർ ഐസോലേഷനിൽ തുടരുകയാണ്.

അതേസമയം മധുരൈ വിമാനത്താവളത്തിൽ ശനിയാഴ്ചയെത്തിയ ആളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സിംഗപ്പൂരിൽ നിന്നാണെത്തിയത്. സാമ്പിളിന്റെ വിദഗ്ധ പരിശോധാഫലം കാത്തിരിക്കുകയാണെന്ന് കന്യാകുമാരി ജില്ലാ അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.

കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിൽ സ്ഥിരീകരിച്ച ഒമിക്രോൺ ബാധിതന് നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. കല്യാണിലെ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. ഏറ്റവും ഒടുവിൽ ഡൽഹിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ടാൻസാനിയയിൽ നിന്നെത്തിയ ഇന്ത്യക്കാരനാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതുവരെ കർണാടകയിൽ രണ്ട് കേസുകളും ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായി ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tags: omicron india
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies