ഈച്ച ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ; കടിയേറ്റ പത്തോളം പേർ ചികിത്സയിൽ; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈച്ച ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ; കടിയേറ്റ പത്തോളം പേർ ചികിത്സയിൽ; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 08:49 pm IST
FacebookTwitterWhatsAppTelegram

തൃശൂർ; പ്രത്യേക തരം ഈച്ച കടിച്ച് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപ്പോർട്ട്. തൃശൂരിലെ പൂലാനിയിലും പരിസര പ്രദേശങ്ങളിലുമാണ് ഈച്ച ശല്യം പെരുകി നാട്ടുകാർ ദുരിതത്തിലായിരിക്കുന്നത്. ഈച്ചയുടെ കടിയേറ്റ പത്തോളം പേർ ഇതിനോടകം വൈദ്യസഹായം തേടി.

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നിരവധിയാളുകൾക്ക് ഈച്ചയുടെ കടിയേറ്റ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും സംഭവിച്ചതായാണ് വിവരം. ഡീർ ഫ്‌ളൈ എന്ന മാനീച്ചയാണ് ഇവയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് ഏകദേശം ഒരു വർഷം മുമ്പും ഇത്തരത്തിൽ ഈച്ച ശല്യമുണ്ടായിട്ടുണ്ട്. നിലവിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്.

പ്രധാനമായും പൂലാനി, കുന്നപ്പിള്ളി പ്രദേശങ്ങളിലാണ് ഈച്ച ശല്യം വ്യാപകമായിരിക്കുന്നത്. മരങ്ങളിലും ചെടികളിലും പറ്റിപ്പിടിച്ച നിലയിലാണ് ഇവ കാണപ്പെടാറുള്ളത്. കൂട്ടത്തോടെ വിഹരിക്കുന്ന ഇവ മൃഗങ്ങൾക്കും ശല്യമാകുന്നുണ്ട്. ചാലക്കുടി പുഴയോര മേഖലയായ ഈ ഭാഗത്ത് പ്രളയശേഷം അപൂർവ ജീവജാലങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു. മുനിപ്പാറ, കാഞ്ഞിരപ്പിള്ളി ഭാഗങ്ങളിലും ഈച്ചശല്യം രൂക്ഷമാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ വീടുകളിലും കൃഷി സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഉടൻ പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShare

More News from this section

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

ഞാൻ പേളി മാണി; കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറം; എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ദേശീയത ഉയർത്തിപ്പിടിച്ചതിന് സൈബർ ആക്രമണം

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies