കെജ്‌രിവാളിനെ നുണയനെന്ന് സിദ്ധു; സൗജന്യ വൈദ്യുതിയെന്ന 'ലോലിപോപ്പ്' പഞ്ചാബിൽ ചിലവാകില്ലെന്ന് പരിഹാസം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിനെ നുണയനെന്ന് സിദ്ധു; സൗജന്യ വൈദ്യുതിയെന്ന ‘ലോലിപോപ്പ്’ പഞ്ചാബിൽ ചിലവാകില്ലെന്ന് പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 09:51 pm IST
FacebookTwitterWhatsAppTelegram

അമൃത്‌സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരസ്യമായി നുണയനെന്ന് അഭിസംബോധന ചെയ്ത് പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു. കെജ്‌രിവാളിന്റെ ലോലിപോപ്പ് പ്രയോഗം പഞ്ചാബിൽ ചിലവാകില്ലെന്നും സിദ്ധു പരിഹസിച്ചു.

കെജ്‌രിവാളിന്റെ സൗജന്യ വൈദ്യുത പദ്ധതി, സമ്പന്നരായ ജനങ്ങളിൽ നിന്നും പിരിക്കുന്ന നികുതി തുക ഉപയോഗിച്ച് ചേരിയിലെ ജനങ്ങളുടെ വൈദ്യുതി ബില്ല് അടയ്‌ക്കുന്ന രീതിയാണെന്ന് ആരോപിച്ചു. ഈ ‘ലോലിപോപ്പ്’ എത്രകാലം ജനങ്ങൾക്ക് നൽകുമെന്നും അതേ സൂത്രം പഞ്ചാബിൽ ഫലിക്കുകയില്ലെന്നും പിസിസി അദ്ധ്യക്ഷൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദർശിച്ച് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ സൗജന്യ വൈദ്യുത പദ്ധതി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ എഎപി അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം.

ഒരു ഫാനും ഒരു ബൾബും മാത്രമുള്ള പാവപ്പെട്ടവരുടെ വീടുകളിൽ പോലും ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലാണ് വരുന്നത്. ഇതുപോലെ തന്നെയായിരുന്നു ഡൽഹിയിലെ അവസ്ഥയും. ഇന്ന് ആ സാഹചര്യം മാറി. അതേ പ്രവർത്തനം പഞ്ചാബിലും എഎപി പ്രാബല്യത്തിൽ വരുത്തും. ഇത് താൻ നൽകുന്ന ഉറപ്പാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനത്തിനോടാണ് പിസിസി അദ്ധ്യക്ഷൻ അതൃപ്തി പ്രകടിപ്പിച്ചത്. സൗജന്യ പദ്ധതിയെന്ന എഎപിയുടെ വാഗ്ദാനം സമ്പന്നരെ പിഴിയുന്നതാണെന്നും തട്ടിപ്പാണെന്നുമാണ് സിദ്ധുവിന്റെ അഭിപ്രായം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ 117 സീറ്റുകളിലും എഎപി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

Tags: Navjot Singh Sidhu
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies