കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കെകെപിഎ, അംഗം റുക്കിബിക്ക് യാത്രയയപ്പ് നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സക്കീർ പുത്തൻപാലം മൊമെന്റോ കൈമാറി.
എക്സിക്യൂട്ടീവ് മെമ്പർമാരായ ജോസ് ജോർജ്, രാമദാസ്, ഷാജിത, പ്രേമംരാജ് എന്നിവർ ആശംസകൾ അറിയിച്ചു ചടങ്ങിൽ ട്രെഷറർ ബൈജുലാൽ സ്വാഗതവും ഷീജ വിജയൻ നന്ദിയും പറഞ്ഞു.
Comments