UAE NEWS - Janam TV
Wednesday, July 9 2025

UAE NEWS

ഇന്ത്യൻ എംബസ്സിയിൽ നിന്നും ഡൽഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബിഭൂതി നാഥ് പാണ്ഡേയ്‌ക്ക് യാത്ര അയപ്പ് നൽകി ഇന്ത്യൻ കമ്മ്യൂണിറ്റി

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസ്സിയിൽ നിന്നും ഡൽഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന എംബസ്സി കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം സെക്കന്റ് സെക്രട്ടറി ബിഭൂതി നാഥ് പാണ്ഡേയ്ക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി ...

അന്തരിച്ച യുഎഇ പ്രസിഡന്റിന്റെ ഭൗതികശരീരം അബുദാബിയിൽ ഖബറടക്കി

ദുബായ്: അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭൗതികശരീരം അബുദാബി അൽ ബുത്തീൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിൽ ഖബറടക്കി. ...

അബുദാബിയിൽ കൊറോണ നിരക്ക് കുത്തനെ കുറഞ്ഞു; ബോട്ടുകൾക്കും ടൂറിസ്റ്റ് യോട്ടുകൾക്കും ഇനി 100% ശേഷിയിൽ പ്രവർത്തിക്കാം

അബുദാബിയിൽ ബോട്ടുകൾക്കും ടൂറിസ്റ്റ് യോട്ടുകൾക്കും 100% ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. ബോട്ടിലെത്തുന്നവർക്ക് ഗ്രീൻപാസ് നിർബന്ധമാണ്. കൊറോണ കുറഞ്ഞതിന് പിന്നാലെയാണ് കൂടുതൽ ...

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ

ദുബായ്: റമദാൻ പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ. യുഎഇയിലെ എല്ലാ പള്ളികളിലും വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടു നോമ്പ് കൂടി കഴിഞ്ഞാൽ റമദാനിലെ 30 ...

ഷാർജയിൽ ലുലുവിന്റെ 18-ാമത്തെ ഹൈപ്പർ മാർക്കറ്റ് തുറന്നു; ഫുഡ് സെക്ഷനിൽ റോബോട്ടുകളും

ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബെയ്ദ് സയീദ് അൽ തുനൈജി ഷോറൂം ഉദ്ഘാടനം ചെയ്തു. ഷാർജ എമിറേറ്റിൽ ലുലു ...

ഇഫ്താർ മീറ്റുമായി പിസിഎഫ് അബുദാബി എമിറേറ്റ്സ് കമ്മിറ്റി

പിസിഎഫ് അബുദാബി എമിറേറ്റ്സ് കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മീറ്റിനോടനുബന്ധിച്ച് നടന്ന സൗഹൃദ കൂട്ടായ്മയിൽ അബുദാബിയിലെ സാമൂഹ്യ സാംസ്‌കാരിക മാദ്ധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ഇല്യാസ് തലശ്ശേരി ...

റമദാനിൽ ഓവർ ടൈം ജോലി; യുഎഇയിലെ തൊഴിൽദാതാക്കൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയെല്ലാം

ദുബായ്: റമദാനിലെ ജോലി സമയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം പാലിക്കണമെന്നും അധികസമയം ജോലിയെടുക്കുന്നവർക്ക് അധിക വേതനം നൽകണമെന്നും നിർദേശം. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ജോലി ...

യുഎഇയിൽ ടീച്ചറാണോ? ജോലി തുടരണമെങ്കിൽ ലൈസൻസ് നിർബന്ധം; സാവകാശം രണ്ട് വർഷം

ദുബായ്: യുഎഇയിലെ അദ്ധ്യാപകർക്ക് പുതുതായി നിർബന്ധമാക്കിയ ടീച്ചേഴ്‌സ് ലൈസൻസ് നൽകിത്തുടങ്ങി. പരീക്ഷ എഴുതി പാസായ മലയാളികൾ അടക്കം വിവിധ രാജ്യക്കാർ ലൈസൻസ് ലഭിച്ച ആദ്യ ബാച്ച് അദ്ധ്യാപകരിൽ ...

യുഎഇയിൽ പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചാൽ രണ്ട് ലക്ഷം രൂപ പിഴ

യുഎഇയിൽ പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചാൽ രണ്ട് ലക്ഷം രൂപ പിഴ.  കുറ്റവാളികൾ ഒരു വർഷം വരെ തടവും അനുഭവിക്കേണ്ടി വരും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നൽകിയത്. ...

പാടില്ല പാടില്ല ഭിക്ഷാടനം; പാടേ മറന്ന് യാചിച്ചാൽ ഒരു ലക്ഷം ദിർഹം പിഴ, ആറു മാസം തടവ്; വീണ്ടുമോർമ്മിപ്പിച്ച് യുഎഇ

ദുബായ്: യുഎഇയിൽ ഭിക്ഷാടനത്തിന് കർശന ശിക്ഷ ലഭിക്കുമെന്ന് വീണ്ടുമോർമ്മിപ്പിച്ച് അധികൃതർ. ഒരു ലക്ഷം ദിർഹം പിഴയും ആറു മാസം തടവുമാണ് ശിക്ഷ. ഭിക്ഷാടനത്തിനായി ആളുകളെ ഇതര രാജ്യങ്ങളിൽ ...

ഒറ്റക്ക് യാത്ര ചെയ്യാവുന്ന സുരക്ഷിത നഗരങ്ങളിൽ 3-ാം സ്ഥാനത്ത് ദുബായ്

ദുബായ്: ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷിത നഗരങ്ങളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ദുബായ്. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഷ്വര്‍ മൈ ട്രിപിന്റെ ഏറ്റവും പുതിയ ലോക റാങ്കിങ്ങിലാണ് ദുബായുടെ ...

വ്യാജവാർത്ത പ്രചരിപ്പിച്ചാൽ എട്ടിന്റെ പണി; രണ്ട് ലക്ഷം ദിർഹം വരെ പിഴ ലഭിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇ

ദുബായ്: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ. രാജ്യത്ത് കൊറോണ കേസുകളും മരണവും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, വ്യാജ പരിശോധനാ സർട്ടിഫിക്കറ്റ് നൽകുക തുടങ്ങിയവ ...

യുഎഇയിൽ ഇനി പുതിയ തൊഴിൽനിയമം: പരിശീലന കാലം ആറ് മാസത്തിൽ കൂടരുത്; പ്രസവാവധി 60 ദിവസമാക്കി; നിർദേശങ്ങൾ ഇങ്ങനെ

ദുബായ്: യുഎഇയിൽ പുതിയ തൊഴിൽനിയമം നിലവിൽ വന്നു. സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴിൽ ഉടമയ്ക്കും തുല്യനീതി ലഭ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. തൊഴിലാളികളുടെ പരിശീലന ...

യുഎഇയിലെ പ്രമുഖ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു; വിടപറഞ്ഞത് മാൾ ഓഫ് എമിറേറ്റ്സ് സ്ഥാപകൻ

ദുബായ്: യുഎഇയിലെ പ്രമുഖ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു. ദുബായിലെ  മാൾ ഓഫ് എമിറേറ്റ്സ്, ഗൾഫിലെ കാരിഫോർ റീടൈൽ ശൃഖല തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു ...

കെകെപിഎ യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കെകെപിഎ, അംഗം റുക്കിബിക്ക് യാത്രയയപ്പ് നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സക്കീർ ...