തിരുവല്ല കൊലപാതകം; വ്യക്തിവൈരാഗ്യമെന്നതിന് കൂടുതൽ തെളിവുകൾ; വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വൈരാഗ്യത്തിന് തുടക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവല്ല കൊലപാതകം; വ്യക്തിവൈരാഗ്യമെന്നതിന് കൂടുതൽ തെളിവുകൾ; വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വൈരാഗ്യത്തിന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 06:20 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് സന്ദീപുമായി ഉണ്ടായ തർക്കമാണ് വൈരാഗ്യത്തിന് തുടക്കമെന്നാണ് ഒന്നാം പ്രതി ജിഷ്ണുവിന്റെ മൊഴി. അമ്മയുടെ ജോലി ഇല്ലാതാക്കാനുള്ള സന്ദീപിന്റെ ശ്രമങ്ങളും വൈരാഗ്യത്തിന് കാരണമായതായി ജിഷ്ണു ആവർത്തിച്ചു.

സംഭവം രാഷ്‌ട്രീയ കൊലപാതകമാണെന്നും ആർഎസ്എസും ബിജെപിയുമാണ് പിന്നിലെന്നുമുളള സിപിഎമ്മിന്റെ നുണപ്രചാരണം പൊളിക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നേരത്തെ കോടതിയിൽ കൊണ്ടുവന്നപ്പോഴും പ്രതികൾ കൊലപാതകത്തിന് രാഷ്‌ട്രീയ ബന്ധമില്ലെന്ന് തുറന്നുപറഞ്ഞിരുന്നു. ഇതിന് ശേഷവും സന്ദീപിനെ രാഷ്‌ട്രീയ രക്തസാക്ഷിയായി ചിത്രീകരിക്കാനും കൊലപാതകം
ബിജെപിയുടെയും ആർഎസ്എസിന്റെയും തലയിൽ കെട്ടിവെയ്‌ക്കാനുമാണ് സിപിഎം നീക്കം നടത്തിയത്.

പാർട്ടി കേന്ദ്രങ്ങളിൽ നിന്നുളള സമ്മർദ്ദത്തിന് വഴങ്ങി പോലീസ് എഫ്‌ഐആറിൽ പോലും രാഷ്‌ട്രീയ വിരോധം എഴുതി ചേർക്കുകയായിരുന്നു. ആദ്യം വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസും സ്ഥിരീകരിച്ചിരുന്നു.

സന്ദീപ് കുമാർ പെരിങ്ങര ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കാലയളവിലാണ് തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് ഒന്നാംപ്രതി ജിഷ്ണു മൊഴി നൽകി. തങ്ങളുടെ കുടുംബം വാങ്ങിയ 3 സെന്റ് വയൽ നികത്താനുള്ള ശ്രമങ്ങൾക്ക് സന്ദീപ് തടസ്സം നിന്നത് വിരോധം മൂർച്ഛിപ്പിച്ചു.

താൽക്കാലിക ജോലിയിൽ നിന്നും അമ്മയെ ഒഴിവാക്കാൻ സന്ദീപ് നീക്കം നടത്തിയെന്നും കേസുകളിൽ പ്രതിയാക്കാനുള്ള ശ്രമം ഉണ്ടായെന്നും ജിഷ്ണു ആവർത്തിച്ചു. നേരിൽ കണ്ട പല സാഹചര്യത്തിലും ഇതിന്റെ പേരിൽ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും മൊഴിയുണ്ട്.

കേസിലെ നാലാം പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വ്യാജ പേരും വിലാസവും നൽകിയ മൻസൂരുമായി കാസർകോട് മൊഗ്രാലിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.

Tags: CPM leadersaccused arrest
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies