എല്ലാ 'ഫാസിസ്റ്റുകൾ'ക്കും ദാരുണമായ മരണം തന്നെ ഉണ്ടാകണം : ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയ റെയിൽ വേ ഉദ്യോഗസ്ഥനെ പിടികൂടി , ഐഐടി വിദ്യാർത്ഥിയ്ക്കെതിരെയും നടപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ ‘ഫാസിസ്റ്റുകൾ’ക്കും ദാരുണമായ മരണം തന്നെ ഉണ്ടാകണം : ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയ റെയിൽ വേ ഉദ്യോഗസ്ഥനെ പിടികൂടി , ഐഐടി വിദ്യാർത്ഥിയ്‌ക്കെതിരെയും നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 03:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിപിൻ റാവത്തിന്റെ വേർപാട് ആഘോഷമാക്കിയ ഐഐടി വിദ്യാർത്ഥിയ്‌ക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ . ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യിലെ വിദ്യാർത്ഥികളിൽ ഒരാളായ രാം പബഹരനാണ് സംയുക്ത സൈനിക മേധാവിയുടെ മരണത്തിനു പിന്നാലെ നിന്ദ്യമായ ട്വീറ്റ് പങ്ക് വച്ചത്.

ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെ ‘ സ്വവർഗ ലൈംഗികതയെ എതിർക്കുന്ന വൃത്തികെട്ട മനുഷ്യൻ മരിച്ചു ‘ എന്നായിരുന്നു പോസ്റ്റ് ചെയ്തത് .അതിന് ശേഷം ചിരിയ്‌ക്കുന്ന ഇമോജികളും ഇട്ടു.

വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് ഡൽഹി ഐഐടി ഡയറക്ടർ പ്രൊഫസർ വി.രാമഗോപാൽ റാവു പറഞ്ഞു. ധീരനായ ഒരു സൈനികന്റെ ദാരുണവും അപ്രതീക്ഷിതവുമായ വിയോഗത്തിൽ രാജ്യം വിലപിക്കുന്ന ഈ ദുഃഖസമയത്ത് ആർക്കെങ്കിലും ഇത്തരമൊരു നിർവികാരത ചെയ്യാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

റെയിൽവേ ജീവനക്കാരനായ പ്രഭൽ ചാറ്റർജി എന്ന ട്വിറ്റർ ഉപയോക്താവും ഇത്തരത്തിലുള്ള നിന്ദ്യമായ പോസ്റ്റ് പങ്ക് വച്ചിരുന്നു എല്ലാ ‘ഫാസിസ്റ്റുകൾ’ക്കും ദാരുണമായ മരണം ആശംസിക്കുന്ന ട്വീറ്റിൽ “ഒരു ഫാസിസ്റ്റിനും സ്വാഭാവിക മരണം സംഭവിക്കരുത്. അവരുടെ യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികളായി അവരെ തൂക്കിലേറ്റണം, ”ഇത്തരത്തിലാണ് പ്രഭൽ ചാറ്റർജിയുടെ പോസ്റ്റ്. വിദ്വേഷകരമായ പോസ്റ്റ് ഇട്ടതിന് പ്രഭാൽ ചാറ്റർജിയെ മധുരയിൽ വച്ച് പിടികൂടിയതായും റിപ്പോർട്ടുണ്ട്.

ഹെലികോപ്റ്റർ അപകടത്തെ വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയ തീർഥരാജ് ധർ എന്ന വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കാൻ ബെംഗളൂരു പോലീസും ഒരുങ്ങുകയാണ് . ബെംഗളൂരുവിലെ യൂണിവേഴ്സിറ്റി ലോ കോളേജ് വിദ്യാർത്ഥിയാണ് ധർ എന്നാണ് സൂചന .

കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകട വാർത്ത പുറത്ത് വന്നയുടൻ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളിൽ ചിലർ അത് ആഘോഷമാക്കിയിരുന്നു . പാകിസ്താനിൽ അടക്കം ഭീഷണിയായ ബിപിൻ റാവത്തിനെ രാജ്യ വിരുദ്ധ ശക്തികൾ എത്രത്തോളം ഭയപ്പെട്ടിരുന്നുവെന്നതിന് തെളിവാണിത് . ഇത്തരക്കാർക്കെതിരെ നടപടികൾ കർശനമാക്കുകയാണ് അധികൃതർ . നടപടികൾ ഭയന്ന് അപകട വാർത്തയ്‌ക്ക് താഴെ ചിരി സ്മൈലികൾ ഇട്ടവരും , കമന്റുകൾ ഇട്ട വരും പലതും ഡിലീറ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട് .

 

Tags: bipin rawath
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies