കൃഷ്ണജന്മഭൂമി- ഷാഹി ഇദ്ഹാ മസ്ജിദ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ച് ബിജെപി എംപി; പ്രശ്ന പരിഹാരത്തിനായി നിയമം വേണമെന്നും ആവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃഷ്ണജന്മഭൂമി- ഷാഹി ഇദ്ഹാ മസ്ജിദ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ച് ബിജെപി എംപി; പ്രശ്ന പരിഹാരത്തിനായി നിയമം വേണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 04:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിൽ അനധികൃതമായി മസ്ജിദ് പണിതതുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ. ബിജെപി എംപി ഹർനാത് സിംഗ് യാദവാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്. ശ്രീകൃഷ്ണ ജന്മസ്ഥാനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നം പരിഹരിക്കാൻ ഉടൻ നിയമ നിർമ്മാണം വേണമെന്നും അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു.

1991 ലെ ആരാധനസ്ഥല നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്. 1991 ലെ നിയമം അനുസരിച്ച് 1947 ഓഗസ്റ്റ് 15-ന് ആരാധനാ സ്ഥലത്തിന്റെ മതസ്വഭാവം എന്തായിരുന്നുവോ അത് നിലനിൽക്കണമെന്നാണ്. എന്നാൽ ഇത് നമ്മുടെ മതേതരത്വമെന്ന ഭരണഘടനാ മൂല്യത്തെ ലംഘിക്കുന്നതാണ്. ഇത് ആരാധനാലയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആളുകൾക്ക് കോടതിയിൽ പോകുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.

മഥുരയിലെ ശ്രീകൃഷണജന്മഭൂമിയും, അധിനിവേശ ശക്തികൾ പിടിച്ചെടുത്ത ആരാധനാലയങ്ങളും ബലമായി പിടിച്ചെടുക്കുന്നതിനുള്ള അവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ടെന്നും രാജ്യസഭയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 1991 ലെ നിയമം ഹിന്ദു, ജൈന, സിഖ്, ബുദ്ധ മതവിഭാഗത്തിൽപ്പെട്ട ആളുകളുടെ ആരാധിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. 1991 ലെ നിയമം ഭഗവാൻ രാമനെയും, കൃഷ്ണനെയും വേർതിരിച്ചാണ് കാണുന്നത്. ഒരേ കാര്യങ്ങൾക്ക് രണ്ട് നിയമം ഉണ്ടാകാൻ പാടില്ല. ആർക്ക് മുൻപിലും നിയമത്തിന്റെ വാതിൽ കൊട്ടിയടക്കപ്പെടരുത്. അതിനാൽ പുതിയ നിയമം കൊണ്ടുവരണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു.

Tags: ParliamentUPBJPMPmadhurarajyasabha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies