രാജ്യവിരുദ്ധശക്തികൾക്ക് മുൻപിലെ വൻമതിൽ; ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും ജമ്മുവിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ആദരാഞ്ജലി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യവിരുദ്ധശക്തികൾക്ക് മുൻപിലെ വൻമതിൽ; ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും ജമ്മുവിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ആദരാഞ്ജലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 04:21 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിനും ഒപ്പം മരണമടഞ്ഞ മറ്റ് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് ജമ്മുവിലെ സ്‌കൂൾ വിദ്യാർത്ഥികൾ. ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കശ്മീർ സ്വദേശികളുടെ പേരിൽ സോഷ്യൽ മീഡിയകളിലെ വ്യാജ അക്കൗണ്ടുകളിൽ നിറയുന്ന വിദ്വേഷ പരാമർശങ്ങൾ തിരുത്തിക്കുറിക്കുന്നത് കൂടിയായി കുട്ടികളുടെ സ്‌നേഹപ്രകടനം.

ജനറൽ റാവത്തിന്റെയും മറ്റ് സൈനികരുടെയും ചിത്രങ്ങൾക്ക് മുൻപിൽ മെഴുകുതിരി തെളിച്ചാണ് കുട്ടികൾ ആദരവ് അർപ്പിച്ചത്. പ്രതിരോധ സേനയ്‌ക്ക് മാത്രമല്ല രാജ്യത്തിന് മുഴുവൻ ദുരന്ത വാർത്തയാണ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗമെന്ന് സ്‌കൂളിലെ വിദ്യാർത്ഥിനി ഭൂമി താക്കൂർ പറഞ്ഞു.

ലോകത്തിന് മുഴുവൻ മാതൃകയായി സ്വയം സമർപ്പിച്ച വ്യക്തിത്വമായി ജനറൽ ബിപിൻ റാവത്ത് മാറിയതായി സ്‌കൂൾ ജീവനക്കാരൻ പറഞ്ഞു. ഒരിക്കലും അത് മറക്കാനാകില്ല. ഇന്ത്യൻ സേനയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഓഫീസറായിരുന്നു അദ്ദേഹമെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.

രാജ്യവിരുദ്ധശക്തികൾക്ക് മുൻപിൽ ഒരു വൻമതിലായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്നായിരുന്നു മറ്റൊരു ജീവനക്കാരന്റെ വാക്കുകൾ. മുൻപെങ്ങുമില്ലാത്ത വഴികളിലൂടെ രാജ്യത്തിന്റെ സായുധസേനയെ നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവൻ ജനങ്ങളും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖിതരാണ്. അപകടത്തിൽ നിന്ന് രക്ഷപെട്ട സൈനികന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ചുമതലയിൽ ഇരിക്കവേ കശ്മീരിനായി പ്രത്യേക ശ്രദ്ധ പതിപ്പിച്ച സേനാമേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്.

Tags: CHIEF OF DEFENCE STAFFhelicopter crashGeneral Bipin Rawat
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies