അമേരിക്കയ്ക്ക് റഷ്യാഫോബിയ; ഉക്രൈൻ അതിർത്തിയിൽ നടക്കുന്ന കൂട്ടക്കൊല അമേരിക്ക കാണുന്നില്ലെന്നും പുടിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയ്‌ക്ക് റഷ്യാഫോബിയ; ഉക്രൈൻ അതിർത്തിയിൽ നടക്കുന്ന കൂട്ടക്കൊല അമേരിക്ക കാണുന്നില്ലെന്നും പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 04:49 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ഏതു പ്രശ്‌നത്തിലും റഷ്യയുടെ പങ്ക് ആരോപിക്കുന്ന അമേരിക്കയ്‌ക്ക് റഷ്യാഫോബിയയാണെന്ന് തുറന്നടിച്ച് പുടിൻ. ഉക്രൈനിന്റെ അതിർത്തി മേഖലയിലെ കൂട്ടക്കൊലകളെക്കുറിച്ച് അമേരിക്ക ആദ്യം അന്വേഷണം നടത്തുകയാണ് വേണ്ടത്. തങ്ങളുടെ സുരക്ഷയെ തകിടംമറിക്കുന്ന ഒന്നും അതിർത്തിയിൽ അനുവദിക്കില്ലെന്നും പുടിൻ പറഞ്ഞു.

2014 മുതൽ ഉക്രൈൻ അതിർത്തിയിൽ റഷ്യൻ പിന്തുണയോടെ വിമതർ പോരാടു കയാണ്. എന്നാൽ ഉക്രൈൻ സൈന്യം മാരകമായ നാശമാണ് വിമതർക്ക് ഉണ്ടാ ക്കിയത്. ഇതിനെ തുടർന്നാണ് റഷ്യ ഒന്നരലക്ഷത്തിനടുത്ത് സൈനികരെ നിയോഗിച്ചെതെന്നും റഷ്യൻ വൃത്തങ്ങൾ അറിയിക്കുന്നു.

കഴിഞ്ഞ ദിവസം ഉക്രൈൻ വിഷയം പരിഹരിക്കാൻ പുടിനുമായി ജോ ബൈഡൻ വെർച്വൽ സംഭാഷണം നടത്തിയിരുന്നു. എന്നാൽ ഉക്രൈൻ വിഷയത്തിൽ പിന്നോട്ടില്ലെന്ന് ചർച്ചയിൽ പുടിൻ തുറന്നടിച്ചു. ഇതോടെ റഷ്യയ്‌ക്ക് മേൽ സാമ്പത്തിക ഉപരോധമടക്കമുള്ള അന്താരാഷ്‌ട്ര നിയന്ത്രണങ്ങൾ കൊണ്ടു വരണമെന്ന നിലപാടാണ് അമേരിക്കയും യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളും എടുത്തിരിക്കുന്നത്.

Tags: US-russia
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies