മനാമ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും, പത്നി മധുലിക റാവത്തിന്റെയും മറ്റ് സൈനികരുടെയും വിയോഗത്തിൽ അനുശോചിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം.
ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഢർ, ലെഫ്റ്റനന്റ് കേണൽ.ഹർജിന്ദർ സിംഗ്, ഡബ്ല്യു.ജി.സി.ഡി.ആർ.പി.എസ്.ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ.കെ.സിംഗ്, ജെ.ഡബ്ല്യു.ഒ.ദാസ്, ജെ.ഡബ്ല്യു.ഒ.പ്രദീപ്.എ, ഹവിൽദാർ സത്പാൽ, നായ്ക്ക് ഗുരു സേവക് സിംഗ്, നായ്ക്ക് ജിതേന്ദ്ര കുമാർ, ലാൻസ് നായ്ക്ക് വിവേക് കുമാർ, ലാൻസ് നായ്ക്. സായ് തേജ എന്നീ ധീര സൈനികരുടെ ദേഹ വിയോഗത്തിൽ അനുശോചിക്കുന്നുവെന്നും, രാജ്യത്തിനുണ്ടായ നഷ്ടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അറിയിച്ചു.
Comments