വിഗ്രഹങ്ങളെ ആരാധിക്കുന്നതിനോട് എതിർപ്പ് : ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തുടർച്ചയായി തകർത്തയാളെ പിടികൂടി കർണാടക പോലീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഗ്രഹങ്ങളെ ആരാധിക്കുന്നതിനോട് എതിർപ്പ് : ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തുടർച്ചയായി തകർത്തയാളെ പിടികൂടി കർണാടക പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 06:35 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : വിഗ്രഹങ്ങളെ ആരാധിക്കുന്നതിനോടുള്ള എതിർപ്പ് മൂലം ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയയാൾ അറസ്റ്റിൽ . സാലിഗ്രാമ ഗ്രാമത്തിലെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തുടർച്ചയായി തകർത്തയാളെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത് . ജനരോഷം ഭയന്ന് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല .

കൽ വിഗ്രഹങ്ങളെ ആരാധിക്കുന്ന ആളുകൾ വഞ്ചിക്കപ്പെടുമെന്ന് കരുതിയാണ് വിഗ്രഹങ്ങൾ തകർക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുൻപ് ശ്രീ സിദ്ധലിംഗേശ്വര ക്ഷേത്രത്തിന്റെയും മഹാദേശ്വര ക്ഷേത്രത്തിന്റെയും വാതിൽ തകർത്തും ഇയാൾ ആക്രമണം നടത്തിയിരുന്നു . ഡിസംബർ 7 ന് ഭേര്യ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ‘ശിവലിംഗങ്ങൾ’ തകർത്തത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡോ.എ.ആർ.സുമിതിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഭേര്യ ഗ്രാമത്തിൽ നിന്ന് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

കെ.ആർ.പേട്ട് റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലെ ലക്ഷ്മി ദേവിയുടെ പ്രതിമ തകർത്ത് വിഗ്രഹം വികൃതമാക്കിയ ശേഷം കിണറ്റിലേക്ക് എറിയുകയും ചെയ്തിരുന്നു . ബീരവല്ലി ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കാൻ ഒരുങ്ങിയപ്പോൾ ആളുകൾ വന്നതിനാൽ രക്ഷപ്പെടേണ്ടി വന്നതായും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു.

ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തകർക്കുന്ന ശീലം മുൻപും ഉണ്ട് . വിഗ്രഹങ്ങളെ ആരാധിക്കുന്നതിലൂടെ ആളുകൾ വഞ്ചിക്കപ്പെടുകയാണെന്നും പ്രതി കരുതുന്നതായി പോലീസ് പറഞ്ഞു . അതേ സമയം മോഷണമല്ല ഇയാളുടെ ഉന്നമെന്നും ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, പണം എന്നിവ നഷ്ടപ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Tags: Karnataka Police
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies