രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ്; ബർലിന് നാളെ നിർണായകം; ഒഴിയേണ്ടത് 15000 പേർ ; കഴിയുമോ ബോംബ് നിർവീര്യമാക്കാൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ്; ബർലിന് നാളെ നിർണായകം; ഒഴിയേണ്ടത് 15000 പേർ ; കഴിയുമോ ബോംബ് നിർവീര്യമാക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 03:24 pm IST
FacebookTwitterWhatsAppTelegram

ബെർലിൻ: ഞായറാഴ്ച അതിരാവിലെ ആറ് മണി എന്ന സമയം ബെർലിനിലെ റെയ്‌നിക്കെൻഡോർഫ് പ്രദേശവാസികൾക്ക് ഏറെ നിർണായകമാണ്. നേരം വെളുക്കുന്നതിന് മുമ്പേ അവർക്കെല്ലാം സ്വന്തം വീടുകളിൽ നിന്നും ഒഴിയേണ്ടതുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് എല്ലാ പ്രദേശവാസികളും മാറിക്കൊള്ളണമെന്നാണ് സർക്കാരിന്റെ നിർദേശം. ഭീതിയുടെ മണിക്കൂറുകൾ പിന്നിടുകയാണ് ഒരു ജനതയും ഭരണകൂടവും.. എന്തുകൊണ്ടാണെന്നല്ലേ.. അന്നവിടെ ഒരു ബോംബ് സ്‌ഫോടനം നടന്നേക്കാമെന്നതാണ് കാരണം.

പ്രദേശത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഏരിയൽ ബോംബാണിത്. ഇത് അപകടരഹിതമാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഞായറാഴ്ച രാവിലെ നടക്കാൻ പോകുന്നത്. ബോംബ് കണ്ടെത്തിയ കേന്ദ്രത്തിന് 500 മീറ്റർ ചുറ്റളവിലുള്ള പ്രദേശം ഇതിനായി ഒഴിപ്പിക്കുകയാണ്. ഏകദേശം 15,000ത്തോളം ആളുകളുണ്ടിവിടെ. ഇവരെല്ലാവരുടെയും സുരക്ഷ പരിഗണിച്ചാണ് നിർബന്ധമായും മാറണമെന്ന് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

500 മീറ്റർ ചുറ്റളവിൽ വീടുകൾ മാത്രമല്ല ഒരു ജൂത ആശുപത്രിയും വൃദ്ധസദനവും ഉൾപ്പെടുന്നുണ്ട്. ഇവരെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ബോംബ് നിർവീര്യമാക്കുന്ന വേളയിൽ മേഖലയിൽ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.

നവംബർ 19നാണ് ബെർലിനിലെ റെയ്‌നിക്കെൻഡോർഫ് മേഖലയിലുള്ള ആശുപത്രി പരിസരത്ത് നിന്നും ബോംബ് കണ്ടെടുത്തത്. 250 കിലോ ഗ്രാം തൂക്കമുള്ള ബോംബ് രണ്ടാം ലേകമഹായുദ്ധ കാലത്തേതാണെന്നാണ് നിഗമനം. കഴിഞ്ഞ ഏതാനും നാളുകളായി ബോംബിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് നടന്നിരുന്നത്. അപകടം കൂടാതെ ബോംബ് നിർവീര്യമാക്കുന്നതിനുള്ള വഴികൾ തേടുകയായിരുന്നു അധികൃതർ.

 

 

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies