വീടുകൾ ഇനി പാർട്ടി നിരീക്ഷണത്തിൽ ;കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നിർണ്ണായക തീരുമാനങ്ങളുമായി സി പി എം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീടുകൾ ഇനി പാർട്ടി നിരീക്ഷണത്തിൽ ;കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നിർണ്ണായക തീരുമാനങ്ങളുമായി സി പി എം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 11:13 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ:ഇനി കണ്ണൂർ ജില്ലയിലെ ഓരോ വീടിനു മുകളിലും സി പി എം നിരീക്ഷണം ഉണ്ടാവും.ജില്ലയിലെ ഓരോ വീടും നിരീക്ഷിക്കാനും ദൈനംദിന ബന്ധം പുലർത്താനും ഹൗസ് കമ്മിറ്റി കൾ രൂപീകരിക്കാൻ സമ്മേളനത്തിൽ തീരുമാനമായി. ഇതിനായി ഓരോ പാർട്ടി അംഗത്തിനും 10 വീടുകളുടെ ചുമതല നൽകും. അംഗത്തിനൊപ്പം രണ്ടോ മൂന്നോ ആളുകളെ കൂടി ഉൾപ്പെടുത്തിയായിരിക്കും ഹൗസ് കമ്മിറ്റി രൂപീകരിക്കുക.കമ്മിറ്റി അംഗങ്ങൾ അവരുടെ കീഴിലുള്ള വീടുകളെ നിരീക്ഷിക്കും.ഓരോ വീടും പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് കമ്മിറ്റിയുടെ ലക്‌ഷ്യം.

പാർട്ടിയിൽ നിന്നും അകലം പാലിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും,പാർട്ടിയിൽ നിന്നും ആർഎസ്സിലേക്കുള്ള കൊഴിഞ്ഞു പോക്ക് സമ്മേളനത്തിൽ ചർച്ചയ്‌ക്ക് വന്നു. ഇത്തരത്തിലുള്ള കൊഴിഞ്ഞു പോക്ക് തടയുകയും,പ്രവർത്തകരെ പാർട്ടിയോട് അടിപ്പിച്ചു നിർത്തലുമാണ് ഹൗസ് കമ്മിറ്റികളുടെ പ്രധാന ചുമതല.കൊഴിഞ്ഞു പോക്കിനെ സംബന്ധിച്ച് സിപിഎം നേരത്തേ കണക്കെടുപ്പ് നടത്തിയിരുന്നു.

തുടർ ഭരണത്തിൽ പാർട്ടിയോടും സർക്കാരിനോടും ജനങ്ങൾക്ക് അതൃപ്തി വർദ്ധിച്ചതായി സമ്മേളനം വിലയിരുത്തി.എന്നാൽ പ്രതിനിധികളുടെ അഭിപ്രായത്തെ പിണറായി വിജയൻ അവഗണിച്ചു.കഴിഞ്ഞ സർ ക്കാരിനെതിരെയും തുടക്കത്തിൽ ഇത്തരത്തിലുള്ള വികാരം ഉണ്ടായിരുന്നെന്ന് പ്രതിനിധികൾക്ക് പിണറായി മറുപടി നൽകി

Tags: CPMCPM kannurPinarayi vijyan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies