റഷ്യയെയും ഓസ്‌ട്രേലിയേയും കടത്തിവെട്ടി ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ;പാകിസ്താൻ 15ാം സ്ഥാനത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയെയും ഓസ്‌ട്രേലിയേയും കടത്തിവെട്ടി ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ;പാകിസ്താൻ 15ാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 11:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:കൊറോണ മഹാമാരിക്കും ഇന്ത്യയുടെ വളർച്ചയെ തടയാനായില്ല.ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ.ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഏഷ്യയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. വിവിധ സൂചകങ്ങൾ വിലയിരുത്തിയാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളെ റാങ്ക് ചെയുന്നത്. 26 രാജ്യങ്ങളെയാണ് സിഡ്‌നി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിക്കുന്നത്.

സാമ്പത്തിക ശേഷി. സൈനിക ശേഷി,പ്രതിരോധ ശേഷി സാംസ്‌കാരിക സ്വാധീനം എന്നീ സൂചകങ്ങളിൽ ഇന്ത്യക്ക് വലിയ വളർച്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.മെച്ചപ്പെട്ട നയതന്ത്രത്തിലൂടെയാണ് അമേരിക്കയ്‌ക്ക് ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യമായി മാറാൻ കഴിഞ്ഞത്.രണ്ടും മൂന്നും സ്ഥാനം യഥാക്രമം ചൈനയ്‌ക്കും ജപ്പാനുമാണ്.വിവിധ സൂചകങ്ങളിൽ ചൈനയുടെ വളർച്ചയിൽ കുറവുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പാകിസ്താന് 15 ാം സ്ഥാനമാണ് ഉള്ളത്. പ്രധാനപ്പെട്ട പല വളർച്ചാ സൂചകങ്ങളിലും പാകിസ്താന്റെ അവസ്ഥ ദയനീയമെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു.ഇന്ത്യക്ക് തൊട്ടു പുറകിൽ 5ാം സ്ഥാനത്താണ് റഷ്യ. ഓസ്‌ട്രേലിയക്ക് ആറാം സ്ഥാനമാണ്.ഉത്തരകൊറിയയാണ് ഏഴാം സ്ഥാനത്ത്.അയൽ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും യഥാക്രമം 19 ഉം 20 ഉം സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ മ്യാൻമർ 21 ാംസ്ഥാനത്തും നേപ്പാൾ 25 ാം സ്ഥാനത്തുമാണ്.

Tags: Pakistanpakistan-taliban
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies