സാമ്പത്തിക സഹായത്തിനായി കെഞ്ചി ചൈനയ്ക്ക് പിന്നാലെ താലിബാൻ; വൈകിപ്പിക്കൽ തന്ത്രവുമായി ബീജിങ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാമ്പത്തിക സഹായത്തിനായി കെഞ്ചി ചൈനയ്‌ക്ക് പിന്നാലെ താലിബാൻ; വൈകിപ്പിക്കൽ തന്ത്രവുമായി ബീജിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 08:41 am IST
FacebookTwitterWhatsAppTelegram

കാബൂൾ; സാമ്പത്തികമായും സൈനികമായും യാതൊരു സംവിധാനവുമില്ലാത്ത താലിബാൻ ഭീകരർ ചൈനയുടെ അടിയന്തിര സഹായത്തിനായി കെഞ്ചുന്നു. വ്യവസായ- നിർമ്മാണമേഖലയിലെ സഹായം വൈകിക്കുന്ന ചൈനയുടെ നിലപാടാണ് താലിബാനെ വെട്ടിലാക്കുന്നത്. അഫ്ഗാൻ കറൻസിയായ അഫ്ഗാനിയുടെ മൂല്യം നിരന്തരം ഇടിയുന്നതും ഖജനാവിൽ നീക്കിയിരുപ്പ് ഒന്നുമില്ലാത്തതുമാണ് താലിബാനെ കുഴയ്‌ക്കുന്നത്. അടിയന്തിര സഹായത്തിനാണ് താലിബാൻ ചൈനയെ സമീപിച്ചിരിക്കുന്നത്.

‘ അഫ്ഗാനിസ്ഥാനിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യവസായികൾ മുതൽമുടക്കാമെന്നാണ് സമ്മതിച്ചിട്ടുണ്ട്. ഇതിൽ ചൈനയിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. അത്തരം ആളുകളുടെ മുഴുവൻ സുരക്ഷയും ഉറപ്പുനൽകും. രാജ്യങ്ങൾ പരസ്പരമുള്ള അഭിപ്രായ വ്യത്യാസം തങ്ങൾക്കറിയില്ല. നേരിട്ട് സഹായം നൽകാൻ തയ്യാറുള്ള എല്ലാ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്.’ വക്താവ് ബിലാൽ കരിമീ പറഞ്ഞു.

ഏഷ്യയിൽ ചൈന ശക്തമായ രാജ്യമാണ്. താലിബാൻ ഭരണകൂടത്തിന് അടിയന്തിര സഹായം നൽകിക്കൊണ്ടിരിക്കുന്നതും ചൈനയാണ്. അവരുടെ ഭാഗത്തു നിന്നും ഇനി വ്യവസായ-നിർമ്മാണ രംഗത്ത്് നിരവധി സഹായങ്ങൾ ആവശ്യമുണ്ട്. അത് എത്രയും പെട്ടന്ന് ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും കരീമി പറഞ്ഞു.

Tags: afghantaliban-china
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies