അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ അദ്ദേഹം പാകിസ്താനിൽ സ്ഥിര താമസമാക്കട്ടെ; ഫറൂഖ് അബ്ദുള്ളയ്ക്ക് ചുട്ടമറുപടിയുമായി പ്രൾഹാദ് ജോഷി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ അദ്ദേഹം പാകിസ്താനിൽ സ്ഥിര താമസമാക്കട്ടെ; ഫറൂഖ് അബ്ദുള്ളയ്‌ക്ക് ചുട്ടമറുപടിയുമായി പ്രൾഹാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 12:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഫറൂഖ് അബ്ദുള്ളയ്‌ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. പാകിസ്താനുമായി ചർച്ച നടത്താത്തത് ഇന്ത്യയുടെ പിടിവാശിയാണെന്നും അഹംഭാവം കളഞ്ഞ് പരസ്പരം ചർച്ചയ്‌ക്ക് തയ്യാറാകണമെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്.

പല തവണയായി അദ്ദേഹം പാകിസ്താനോടുള്ള തന്റെ സ്‌നേഹം എടുത്തെടുത്ത് പറയുകയാണ്. ഇത്രകണ്ട് സ്‌നേഹമാണെങ്കിൽ അവിടെ പോയി സ്ഥിരമായി താമസിക്കുന്നതാണ് നല്ലത്. ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ ഇടിച്ചുകാണിക്കുന്ന സ്വഭാവമാണ് നാഷണൽ കോൺഫറൻസിനുള്ളത്. ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ മനംനൊന്താണ് പ്രസ്താവന നടത്തുന്നതെങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി ഭീകരരുടെ എണ്ണം എത്രകണ്ട് കുറഞ്ഞുവെന്നതും പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഫറൂഖ് അബ്ദുള്ള ജമ്മുകശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് വാചാലനായത്. ഇന്ത്യയുടെ ഈഗോയാണ് പാകിസ്താനുമായി ചർച്ചയ്‌ക്ക് വഴിയൊരുക്കാത്തതെന്നാണ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്.

ശ്രീനഗറിൽ പോലീസ് ബസിന് നേർക്കുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഫാറൂഖ് അബ്ദുളളയുടെ പ്രതികരണം. തുടർച്ചയായി ഭീകരർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി അബ്ദുള്ള രംഗത്തെത്തിയത്.

Tags: pak- india
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies