ജെൻഡർ ന്യൂട്രൽ യൂണിഫോം: ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല, മതപരമായി തെറ്റാണ്: ബാലുശ്ശേരി സ്‌കൂളിന് മുന്നിൽ മുസ്ലീം സംഘടനകളുടെ പ്രതിഷേധം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെൻഡർ ന്യൂട്രൽ യൂണിഫോം: ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല, മതപരമായി തെറ്റാണ്: ബാലുശ്ശേരി സ്‌കൂളിന് മുന്നിൽ മുസ്ലീം സംഘടനകളുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 11:52 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ സ്കൂളിന് മുന്നിൽ വിവിധ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ പരിഷ്‌കരണത്തിനെതിരെയാണ് പ്രതിഷേധമാർച്ചുമായി മുസ്ലീം സംഘടനകൾ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. സ്‌കൂൾ അധികൃതരുടേത് തീർത്തും തെറ്റായ തീരുമാനമാണെന്ന് സമരക്കാർ പറയുന്നു.

ആണും പെണ്ണും ഓരേ വസ്ത്രം ധരിക്കുന്നത് യുക്തിയ്‌ക്ക് നിരക്കുന്നതല്ല. 260 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. 200 പെൺകുട്ടികളാണ് സ്‌കൂളിലുള്ളത്. അടുത്ത കാലത്ത് ആൺകുട്ടികൾക്കും സ്‌കൂളിൽ പ്രവേശനം നൽകിയിരുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോമെന്ന തീരുമാനം രക്ഷിതാക്കളുടേയോ വിദ്യാർത്ഥികളുടേയോ പിടിഎയുടേയോ യോഗം വിളിച്ച ശേഷം എടുത്തതല്ല. വ്യക്തമായ ചർച്ചയ്‌ക്ക് അധികൃതർ തയ്യാറായിട്ടില്ല. ആരുടേയോ ഭാഗത്ത് നിന്നുണ്ടായ ചില കുൽസിതമായ ചിന്താഗതിയുടെ ഭാഗമാണ് തീരുമാനമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന തത്വത്തിന് എതിരാണ് സ്‌കൂളിന്റെ തീരുമാനമെന്നും മുസ്ലീം സംഘടകൾ കൂട്ടിച്ചേർത്തു. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് രംഗത്തെത്തിയത്. രണ്ട് വിഭാഗം സുന്നികൾ, എല്ലാ വിഭാഗം മുജാഹിദുകൾ, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ മുസ്ലീം സംഘടനകളാണ് കമ്മിറ്റിയിലുള്ളത്.

മതപരമായി ചിന്തിക്കുകയാണെങ്കിൽ പാന്റ്‌സും ഷർട്ടും ധരിക്കുന്നത് ശരിയല്ലെന്നും സമരക്കാർ ആരോപിച്ചു. അതേസമയം ഞങ്ങൾക്കില്ലാത്ത പ്രശ്‌നം എന്തിനാണ് മറ്റുള്ളവർക്കെന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. പദ്ധതി അഭിമാനമാണെന്ന് അദ്ധ്യാപകരും പറഞ്ഞു. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും അഭിപ്രായം പരിഗണിച്ചെടുത്ത തീരുമാനമാണിതെന്ന് സ്‌കൂൾ പ്രിൻസിപ്പലും അറിയിച്ചു. ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയെ പിന്തുണച്ച് സർക്കാരും എത്തിയിട്ടുണ്ട്.

Tags: schoolmuslimGENDER NEUTRAL UNIFORMbalusseri schoolbalusseri gghss
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies