രാഹുലും മമതയും ഹിന്ദുവാണെന്ന് വിളിച്ചുപറഞ്ഞ് നടക്കുന്നു; പക്ഷെ നരേന്ദ്രമോദി പറയുന്നത് കേട്ടിട്ടുണ്ടോ? ഹിന്ദു എന്നത് സ്വയം ദേശീയത തന്നെയെന്ന് ബിജെപി എംപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലും മമതയും ഹിന്ദുവാണെന്ന് വിളിച്ചുപറഞ്ഞ് നടക്കുന്നു; പക്ഷെ നരേന്ദ്രമോദി പറയുന്നത് കേട്ടിട്ടുണ്ടോ? ഹിന്ദു എന്നത് സ്വയം ദേശീയത തന്നെയെന്ന് ബിജെപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 09:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ന്യൂഡൽഹി: രാജ്യം മുഴുവൻ നടന്ന് ഹിന്ദുവാണെന്ന് വിളിച്ചുപറയുകയാണ് രാഹുലും മമതയും. എന്നാൽ നരേന്ദ്രമോദി സ്വയം ഹിന്ദുവാണെന്ന് വിളിച്ചുപറയുന്നത് കേട്ടിട്ടുണ്ടോയെന്ന് ബിജെപി എംപി രാജു ബസ്ത. വോട്ടുപിടിക്കാൻ ഹൈന്ദവ ടാഗുമായി രംഗത്തിറങ്ങുന്ന മമതയ്‌ക്കും രാഹുലിനുമുളള മറുപടിയായിട്ടാണ് ബിജെപി എംപിയുടെ വിമർശനം.ഡാർജീലിങ്ങിൽ നിന്നുളള എംപിയും ബിജെപി വക്താവുമാണ് രാജു ബിസ്ത.

ജാതിപരമായ അധിക്ഷേപം നടത്തിയ മമതയ്‌യ്‌ക്കുള്ള മറപുടിയായിട്ടാണ് രാജു ബിസ്ത പരിഹാസം ഉന്നയിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആദ്യം സ്വയം ഹിന്ദുവാണോ എന്ന കാര്യം ഉറപ്പുവരുത്തിയ ശേഷം സമുദായങ്ങളുടെ കാര്യത്തിൽ ഇടപെട്ടാൽ മതിയെന്ന രാജു ബിസ്ത പറഞ്ഞു. ഗോവയിൽ പര്യടനം നടത്തിയ മമത താൻ ബ്രഹ്മണ കുടുംബത്തിലാണ് ജനിച്ചതെന്നും തനിക്ക് ബി.ജെ.പിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും വിമർശിച്ചിരുന്നു.

അവരാദ്യം സ്വയം ഹിന്ദുവാണോ എന്ന കാര്യത്തിൽ ഒരു ആത്മവിമർശനം നടത്തണം. എവിടെപ്പോയാലും ഹിന്ദുവാണെന്ന് പലതവണ ആവർത്തിക്കലാണ് രാഹുലിന്റേയും മമതയുടെ രീതി. എന്നാൽ താനിതുവരെ നരേന്ദ്രമോദി എവിടേയും അങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതായി കണ്ടിട്ടില്ല. മറിച്ച് അദ്ദേഹം ഒരുഹിന്ദു ചെയ്യേണ്ട എല്ലാ കാര്യവും കൃത്യമായി ചെയ്ത് കാണിക്കുകയാണ്. ഞങ്ങളെല്ലാവരും ജന്മംകൊണ്ടും കർമ്മം കൊണ്ടും ഹിന്ദുവാണ്. മാത്രമല്ല ഹിന്ദുക്കൾ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരുമല്ലെന്നും ബിസ്ത പറഞ്ഞു.

ഹിന്ദുക്കൾ ഒരിക്കലും ഒരു തെരഞ്ഞെടുപ്പിലും ആക്രമണം നടത്താറില്ല. ഹിന്ദുക്കൾ സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കാറുമില്ല പീഡിപ്പിക്കാറുമില്ല. ഹിന്ദു അനീതിക്ക് കൂട്ടുനിക്കാറില്ല. ഹിന്ദു എന്നത് സ്വയം ദേശീയത തന്നെയാണ്. ഹിന്ദു ഒരിക്കലും ഒരു സൈനികനേയും അപമാനിക്കാറില്ല. ഹിന്ദു എന്നും സ്വന്തം കർമം കൊണ്ടാണ് അതിന്റെ ഗുണം തെളിയിക്കുന്നതെന്നും രാജു ബിസ്ത കൂട്ടിച്ചേർത്തു.

Tags: mamta-modi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies