ഹിന്ദുക്കളുടെ മനസ്സിൽ ഭയം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം; ഡൽഹി കലാപത്തിൽ 10 പ്രതികൾക്കെതിരെ കുറ്റം ചുമത്തി കോടതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കളുടെ മനസ്സിൽ ഭയം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം; ഡൽഹി കലാപത്തിൽ 10 പ്രതികൾക്കെതിരെ കുറ്റം ചുമത്തി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 11:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ 2020ൽ നടന്ന ഹിന്ദുവിരുദ്ധ കലാപത്തിലെ 10 പ്രതികൾക്കെതിരെ ഡൽഹി കോടതി കുറ്റം ചുമത്തി. അവരുടെ പ്രധാന ലക്ഷ്യം ഹിന്ദു സമുദായത്തിൽപ്പെട്ട ഇരകളുടെ മനസ്സിൽ ഭയം സൃഷ്ടിക്കുകയും കൊള്ളയടിച്ചും കത്തിച്ചും രാജ്യം വിടാൻ ഭീഷണിപ്പെടുത്തലുമായിരുന്നുവെന്ന് നിരീക്ഷിച്ചു.

മുഹമ്മദ് ഷാനവാസ്, മുഹമ്മദ് ഷോയിബ്, ഷാരൂഖ്, റാഷിദ്, ആസാദ്, അഷ്റഫ് അലി, പർവേസ്, മുഹമ്മദ് ഫൈസൽ, റാഷിദ് എന്ന മോനു, മുഹമ്മദ് താഹിർ എന്നീ പ്രതികൾക്കെതിരെ സെക്ഷൻ 147 (കലാപം), 148 (കലാപം, മാരകായുധം കൈവശം വച്ചത്), 436 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷൻ 149 (നിയമവിരുദ്ധമായി സംഘം ചേരൽ) എന്നിവയ്‌ക്കൊപ്പം (അഗ്‌നിബാധ), 452 (ആക്രമണത്തിന് തയ്യാറെടുത്ത് വീട് ആക്രമിക്കുക), 454 (ഒളിഞ്ഞിരിരുന്ന് വീട ആക്രമിക്കുക), 392 (കവർച്ച), 427 (അക്രമം) എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

സാക്ഷികളുടെ മൊഴികളിൽ വിശ്വാസ്യത കണ്ടെത്തിയതായി അഡീഷണൽ സെഷൻസ് ജഡ്ജി വീരേന്ദ്ര ഭട്ട് നിരീക്ഷിച്ചു. 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് പ്രതിഷേധിച്ചതിന്റെ പേരിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വൻ കലാപത്തിനിടെ കലാപകാരികൾ തന്റെ മകന്റെ ഓട്ടോ സ്പെയർപാർട്സ് കടയ്‌ക്ക് തീയിട്ടുവെന്നാരോപിച്ച് ജഗദീഷ് പ്രസാദ് എന്നയാളുടെ ഹർജി പരിഗണിക്കവെയാണ് ജഡ്ജി ഇക്കാര്യം പറഞ്ഞത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ മതമൗലികവാദികൾ തന്റെ മകന്റെ കടയിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞെന്നും കട മുഴുവൻ കത്തിച്ചെന്നും ജഗദീഷ് പ്രസാദ് പറഞ്ഞു. താനും തന്റെ രണ്ട് സഹോദരന്മാരും എങ്ങനെയോ പിന്നിലെ ഗേറ്റിലൂടെ രക്ഷപ്പെട്ട് ജീവൻ രക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ ഡൽഹിയിലെ ഹിന്ദു വിരുദ്ധ കലാപത്തിലെ 10 പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനിടെ സാക്ഷികളെ അവിശ്വസിക്കാൻ കാരണമില്ലെന്ന് ഡൽഹി കോടതി നിരീക്ഷിച്ചു.
പരാതിക്കാരൻ, മകൻ, മരുമകൻ, മൂന്ന് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ കേസിൽ ദൃക്സാക്ഷികളാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എല്ലാ സാക്ഷികളും തങ്ങളുടെ മൊഴിയിൽ പ്രതികളായ 10 പേരെ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

സാക്ഷികളുടെ മൊഴി അവിശ്വസിക്കാൻ അടിസ്ഥാനമില്ലെന്നായിരുന്നു പ്രഥമദൃഷ്ട്യാ കോടതിയുടെ നിലപാട്. ”അവർക്ക് നേരത്തെ അറിയാവുന്നതും ജനക്കൂട്ടത്തിൽ കണ്ടതുമായ മൂന്ന് പ്രതികളുടെ പേരുകൾ മാത്രമാണ് അവർ എടുത്തത്. ഈ കേസിൽ ആരെയെങ്കിലും കള്ളക്കേസിൽ കുടുക്കാൻ അവർക്ക് എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ, മൂന്ന് പ്രതികളുടെ മാത്രമല്ല എല്ലാ പ്രതികളുടെയും പേരുകൾ അവർ എടുക്കുമായിരുന്നു. ഇത് അവരുടെ മൊഴികളുടെ സത്യസന്ധതയെ സൂചിപ്പിക്കുന്നു, അവരുടെ മൊഴികൾ വിശ്വാസയോഗ്യമാക്കുന്നു കോടതി വ്യക്തമാക്കി.

ShareTweetSendShare

More News from this section

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

Latest News

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies