മുഖാവരണം ധരിച്ചതിന്റെ പേരിൽ വിമാന യാത്ര നിഷേധിച്ചു; യുവാവിന്റെ മാസ്‌ക് കണ്ട് അമ്പരന്ന് യാത്രക്കാർ; ദൃശ്യങ്ങൾ വൈറൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

മുഖാവരണം ധരിച്ചതിന്റെ പേരിൽ വിമാന യാത്ര നിഷേധിച്ചു; യുവാവിന്റെ മാസ്‌ക് കണ്ട് അമ്പരന്ന് യാത്രക്കാർ; ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 07:45 pm IST
FacebookTwitterWhatsAppTelegram

ഫ്‌ളോറിഡ: മുഖാവരണം ധരിച്ചതിന്റെ പേരിൽ ഒരു യാത്രക്കാരനെ വിമാനത്തിനുള്ളിൽ നിന്നും പുറത്താക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കൊറോണ കാലത്ത് മാസ്‌ക് ധരിക്കണമെന്ന പ്രോട്ടോക്കോളിൽ വീഴ്ച വരുത്തിയെന്നാണ് വിമാന ജീവനക്കാരുടെ ആരോപണം. എന്നാൽ താൻ മുഖാവരണം ധരിച്ചിട്ടുണ്ടല്ലോയെന്ന യാത്രക്കാരന്റെ വാദം തൽകാലം വിലപ്പോയില്ല. കാരണം ഇയാൾ ധരിച്ചിരുന്നത് സാധാരണയായി കണ്ടുവരുന്ന മാസ്‌ക അല്ല മറിച്ച്, ബിക്കിനി വേഷത്തിന്റെ ഭാഗമായി കണക്കാക്കുന്ന ‘തോങ്’ ആണെന്നതാണ് കാരണം.

LEAVE IT TO THE #FLORIDAMAN! This guy from Cape Coral tried wearing a #thong as a #mask on a United flight in Fort Lauderdale today. He was kicked off the plane. TSA and sheriff were called but passengers remained peaceful. #airtravel #Florida #aviation #travel pic.twitter.com/kUnkXrgTY8

— Channing Frampton (@Channing_TV) December 16, 2021

സ്ത്രീകളുടെ അടിവസ്ത്രത്തിന് സമാനമായ തോങ് മുഖത്ത് അണിഞ്ഞാണ് യാത്രക്കാരൻ വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ഫ്‌ളോറിഡയിലെ യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ മറ്റൊരു യാത്രക്കാരൻ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

തോങ് അണിഞ്ഞതിന്റെ പേരിൽ 38കാരനായ ആദം ജെന്നെ എന്നയാൾക്കാണ് യാത്ര നിരസിച്ചത്. കേപ് കോറൽ സ്വദേശിയാണ് ആദം. തോങ് അണിഞ്ഞ് യാത്ര തുടരാനാണ് ഉദ്ദേശ്യമെങ്കിൽ നടക്കില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടും തോങ് മാറ്റി മാസ്‌ക് ധരിക്കാൻ ആദം തയ്യാറായില്ല. താൻ ഇതിന് മുമ്പും വിമാനയാത്രയ്‌ക്കിടെ മുഖാവരണമായി തോങ് ഉപയോഗിച്ചിട്ടുണ്ടെന്നും ആരും തന്നെ തടഞ്ഞിട്ടില്ലെന്നുമായിരുന്നു ആദത്തിന്റെ വാദം. എന്നാൽ ഈ വാദം കേൾക്കാൻ വിമാനകമ്പനി തയ്യാറായില്ല. വിമാനത്തിൽ നിന്ന് ആദമിനെ പുറത്താക്കിയതിന് പിന്നാലെ ഇയാൾക്ക് യുണൈറ്റഡ് എയർലൈൻസിൽ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

ഇതേസമയം തനിക്ക് പിന്തുണ പ്രഖ്യാപിച്ച് ചില യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങിപോന്നതായും ആദം പിന്നീട് പ്രതികരിച്ചു. ചിലവായ വിമാന ടിക്കറ്റ് തുക എയർലൈൻസ് റീഫണ്ട് നൽകിയതായും ആദം പറഞ്ഞു.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies