കേന്ദ്ര സർക്കാർ 'പിതാവ് ചമയുന്നു', വിവാഹ പ്രായം ഉയർത്തൽ അസംബന്ധം; പുരുഷന്റേത് കൂടി 18 ആക്കി ചുരുക്കുകയാണ് വേണ്ടതെന്ന് അസദുദ്ദീൻ ഒവൈസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര സർക്കാർ ‘പിതാവ് ചമയുന്നു’, വിവാഹ പ്രായം ഉയർത്തൽ അസംബന്ധം; പുരുഷന്റേത് കൂടി 18 ആക്കി ചുരുക്കുകയാണ് വേണ്ടതെന്ന് അസദുദ്ദീൻ ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 10:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രഖ്യാപിച്ചതോടെ രാജ്യത്തെമ്പാടും ഒരു വിഭാഗം ആളുകൾ മുറവിളി കൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. ലീഗ് ഉൾപ്പടെ സംസ്ഥാന-അഖിലേന്ത്യാ തലത്തിലെ ഒട്ടുമിക്ക മുസ്ലീം സംഘടനകളും രംഗത്തെത്തിയപ്പോൾ വിചിത്രമായി പ്രതികരിച്ച് സിപിഎം പോലും വിയോജിപ്പ് രേഖപ്പെടുത്തി.

സ്ത്രീശാക്തീകരണത്തിന് സഹായിക്കുന്നതല്ലെന്ന നിരീക്ഷണത്തോടെ സിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ സമാന പ്രതികരണവുമായാണ് ഇടതുനേതാക്കളായ ബൃന്ദ കാരാട്ടും ആനി രാജയും രേഖപ്പെടുത്തിയത്. പല സമാജ്‌വാദി പാർട്ടി നേതാക്കളും ഇതേ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ എഐഎംഐഎമ്മും മാറി നിൽക്കുന്നില്ലെന്ന് തെളിയിക്കുകയാണ്.

വിവാഹ പ്രായം 21ലേക്ക് ഉയർത്തുന്നത് തീർത്തും അസംബന്ധവും പിതാവ് ചമയലുമാകുമെന്നാണ് അസദുദ്ദീൻ ഒവൈസിയുടെ പ്രതികരണം. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിന് പകരം ആണിനും പെണ്ണിനും വിവാഹം കഴിക്കാനുള്ള അനുമതി 18-ാം വയസ് മുതൽ നൽകണമെന്നാണ് ഒവൈസിയുടെ അഭിപ്രായം. നിയമത്തിന് മുന്നിൽ പ്രായപൂർത്തിയാകുന്ന പ്രായത്തിൽ രണ്ട് വിഭാഗക്കാർക്കും വിവാഹം കഴിക്കാൻ അനുമതി കിട്ടണമെന്നും ഇത്തരത്തിലാണ് ഒരു മാറ്റം വരേണ്ടതെന്നും എഐഎംഐഎം അദ്ധ്യക്ഷൻ പ്രതികരിച്ചു.

സർക്കാർ സമൂഹത്തിന് മുമ്പിൽ പിതാവ് ചമയുകയാണ്. 18 തികയുന്ന ഒരാൾക്ക് കരാറിൽ ഒപ്പിടാം, ബിസിനസ് ആരംഭിക്കാം, പ്രധാനമന്ത്രിയെ നിശ്ചയിക്കാം, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാം.. പക്ഷേ കല്യാണം കഴിക്കാൻ മാത്രം സാധിക്കില്ലെന്നും അസദുദ്ദീൻ ഒവൈസി ട്വിറ്ററിലൂടെ പറഞ്ഞു.

Tags: Asaduddin Owaisi AIMIM
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies