പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങൾ;കൊല്ലപ്പെട്ടവരിൽ കൂടുതൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ; കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം നടന്നത് 47 രാഷ്‌ട്രീയ കൊലപാതകങ്ങൾ;കൊല്ലപ്പെട്ടവരിൽ കൂടുതൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ; കണ്ണൂർ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 09:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തേലറിയ ശേഷം സംസ്ഥാനത്ത് നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കണക്കുകൾ പുറത്ത്. 2016 മുതൽ സംസ്ഥാനത്ത് 47 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. 2021 ഡിസംബർ 19 വരെയുള്ള കണക്കുകളാണിത്. ഈ വർഷം മാത്രം എട്ട് രാഷ്‌ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നും സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് ഇക്കാലയളവിൽ ഏറ്റവുമധികം കൊല്ലപ്പെട്ടിട്ടുണ്ട്. 19 ബിജെപി പ്രവർത്തകരാണ് രാഷ്‌ട്രീയ വൈരാഗ്യത്തിന് ഇരയായത്. 12 സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-4, മുസ്ലിം ലീഗ്/ യൂത്ത് ലീഗ്- 6, എസ്ഡിപിഐ- 2, ഐഎൻടിയുസി- 1, ഐഎൻഎൽ- 1 എന്നിങ്ങനെയാണ് മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്.

കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. 11 കൊലപാതകങ്ങളാണ് ഇക്കാലയളവിൽ ജില്ലയിൽ നടന്നത്. തൃശൂരിൽ എട്ട് കൊലകളും നടന്നു. 2021 കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് നേതാക്കൾ കൊല്ലപ്പെട്ടു. കേരളത്തിൽ പിണറായി സർക്കാരിന്റെ ഭരണത്തിന് കീഴിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നുവെന്ന് ബിജെപി ഉൾപ്പെടെ ആരോപിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ബിജെപി പ്രവർത്തകരാണ് കേരളത്തിൽ ഏറ്റവുമധികം കൊല്ലപ്പെട്ടിരിക്കുന്നത് എന്നതും സിപിഎമ്മിന്റെ രാഷ്‌ട്രീയ തന്ത്രങ്ങൾ പുറത്തുകൊണ്ടുവരുന്നു.

Tags: political murder in kerala
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies