ബോക്‌സോഫീസ് തൂത്തുവാരി സ്‌പൈഡർമാൻ നോ-വേ ഹോം; കൊറോണയ്ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം; വാരാന്ത്യം പിന്നിട്ടപ്പോൾ ഇന്ത്യയിലും നേട്ടം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോക്‌സോഫീസ് തൂത്തുവാരി സ്‌പൈഡർമാൻ നോ-വേ ഹോം; കൊറോണയ്‌ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം; വാരാന്ത്യം പിന്നിട്ടപ്പോൾ ഇന്ത്യയിലും നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 09:42 pm IST
FacebookTwitterWhatsAppTelegram

സ്‌പൈഡർമാൻ നോ-വേ ഹോം റിലീസ് ചെയ്തിട്ട് വെറും അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ ബോക്‌സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് സിനിമ. മാർവൽ സിനിമകളുടെ ആരാധകരും സ്‌പൈഡർമാൻ പ്രേമികളും തിയേറ്ററിലേക്ക് ഇരച്ചെത്തിയപ്പോൾ ഞായറാഴ്ചയോടെ ചിത്രം നേടിയെടുത്തത് 138.55 കോടി രൂപയാണ്.

ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ഓരോ കാഴ്ചക്കാരനെയും നോ-വേ ഹോം വിസ്മിപ്പിച്ചുവെന്നാണ് വിവിധ റിവ്യൂകളും പ്രേക്ഷക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഇൻഫിനിറ്റി വാറിനോടും എൻഡ് ഗെയിമിനോടും താരതമ്യപ്പെടുത്തി ഉയരുന്ന ചോദ്യങ്ങൾക്ക് ‘അതുക്കും മേലെ’ എന്നതാണ് സിനിമ കണ്ടവരുടെ ഉത്തരം. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ ബോക്‌സോഫീസ് അഞ്ച് ദിവസം കൊണ്ട് സ്‌പൈഡർമാൻ-നോ വേ ഹോം തൂത്തുവാരിയതും.

ഡിസംബർ 16ന് വ്യാഴാഴ്ചയായിരുന്നു സിനിമയുടെ റിലീസ്. ആദ്യ ദിനം തന്ന 32.67 കോടി നേടിയ ചിത്രം 19-ാം തിയതി പിന്നിട്ടതോടെ 138.55 കോടി കടന്നു. ആഗോളതലത്തിൽ ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ ചിത്രം നേടിയത് 587 ദശലക്ഷം യുഎസ് ഡോളറാണ്. കൊറോണയ്‌ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷനെ അട്ടിമറിക്കുന്ന നേട്ടമാണിത്.

ഇതിനിടെ ഇന്ത്യ സന്ദർശിക്കുക എന്നതാണ് തന്റെ ബക്കറ്റ് ലിസ്റ്റിലെ ആദ്യ ആഗ്രഹമെന്നും സ്‌പൈഡർമാനായി എത്തിയ ടോം ഹോളണ്ട് പ്രതികരിച്ചിരുന്നു. ഏവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രഖ്യാപനമായിരുന്നു അത്. ടോം ഹോളണ്ടിനെ കൂടാതെ നായികയായി ചിത്രത്തിലെത്തുന്നത് സെൻഡായ ആണ്. സ്‌പൈഡർമാനായി ടോം എത്തിയ മുൻ ചിത്രങ്ങളിലും സെൻഡായയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതുകൂടാതെ മാർവൽ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ബെനഡിക്ട് കംബർബാച്ച് അവിസ്മരണീയമാക്കിയ ഡോക്ടർ സ്‌ട്രേഞ്ചും സിനിമയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies