കള്ളന്‍മാരെ മാത്രമല്ല കള്ളന് കഞ്ഞിവെക്കുന്നവരെയും ഞങ്ങളങ്ങ് പിടിക്കും. വോട്ടര്‍ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന ബില്‍ രാജ്യസഭയും പാസാക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കള്ളന്‍മാരെ മാത്രമല്ല കള്ളന് കഞ്ഞിവെക്കുന്നവരെയും ഞങ്ങളങ്ങ് പിടിക്കും. വോട്ടര്‍ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന ബില്‍ രാജ്യസഭയും പാസാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 07:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളവോട്ട് തടയുന്നതിനുളള തിരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്. വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന ബില്‍നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്. നിയമമന്ത്രി കിരണ്‍റിജുജുവാണ് ബില്‍ അവതരിപ്പിച്ചത്.തിരഞ്ഞെടുപ്പു രംഗത്ത് വലിയ പരിഷ്‌കരണം ഉണ്ടാക്കുന്നതാണ് ബില്ലെന്ന് കിരണ്‍ റിജുജു പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടക്കുന്നതായി നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അതുതടയാന്‍ ഫലപ്രദമായ ഒരുമാര്‍ഗവും നിലവിലുണ്ടായിരുന്നില്ല.കള്ളവോട്ട് തടയുന്ന ബില്ലിനെ എതിര്‍ക്കുന്നത് കള്ളത്തരത്തിന് കൂട്ടുനില്‍ക്കുന്നവരാണെന്നും കിരണ്‍ റിജിജു തുറന്നടിച്ചു. ശരിയായ വോട്ടര്‍മാര്‍ ആണെങ്കില്‍ എന്തിനാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും തിരഞ്ഞെടുപ്പു രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ബില്ലിനെ എല്ലാവരും പിന്തുണയ്‌ക്കണമെന്നും റിജുജു ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് വ്യാജവോട്ടര്‍മാരെ പുറത്താക്കുന്നതിന് സഹായകമാകുന്ന ബില്ലിനെ ബിജെപി, ജെഡി(യു)വൈഎസ്ആര്‍സിപി, എഐഎഡിഎംകെ,ബിജെഡി,ഡിഎംസി-എം അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഡിഎംകെയും എന്‍സിപിയും പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി

ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം ശബ്ദവോട്ടോടെ തള്ളി. ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ഇരുസഭകളിവും അടിയന്തരപ്രമേയ നോട്ടീസിന് കോണ്‍ഗ്രസ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാകടമ്പളും കടന്ന് ബില്‍ പാസായി. കള്ളവോട്ട് തടയാന്‍ ഉദ്യോഗസ്ഥരെയും തന്റെ വോട്ട് മറ്റൊരാള്‍ ചെയ്യാതിരിക്കാന്‍ വോട്ടര്‍മാരെയും സഹായിക്കുന്നതാണ് ബില്‍.

Tags: KIRAN RIJUJU
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies